"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43203 01 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന കൊറോണ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു

Manjumk (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

രാ‍ജ്യം മുഴുവൻ കോവിഡ് 19 ൻെറ ഭീതിയിലാണ് . കഴിഞ്ഞകാലം വർഷങ്ങളിൽ നമ്മൾ ഇതുപോലുള്ള വൈറസുകളെ നേരിടേണ്ടി വന്നിട്ടുണ്ടല്ലോ? ഈ വൈറസിനെ പ്രതിവിധിയായി ജാഗ്രതയും സർക്കാരിൻെറ വാക്കുകളും അനുസരിക്കണം 2019 ൽ വവ്വാലിൽ നിന്നു പകരുന്ന നിപ്പ വൈറസിനെ നേരിട്ടതുപോലെ  തന്നെ കോവിഡ് 19 നെയും നമ്മൾ ഒറ്റകെട്ടായി അതിജീവിക്കും സാമൂഹ്യ അകലം പാലിച്ച് എല്ലാവരും ആവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പോലീസിൻെറയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് വ്യാജ സന്ദേശങ്ങൾ പരത്തുന്നത് ഒഴിവാക്കുക.ഇന്ത്യയിൽഇതുവരെ308മരണങ്ങളാണ്.ആരോഗ്യപരിചരണത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി കേരളം മെല്ലെ മെല്ലെ കോവിഡിൻെറ വരവിനെയും പിടിച്ചു കെട്ടികൊണ്ടിരിക്കുകയാണ്. .അതിനുദഹാരണമാണ് കേരളത്തിൻെറ മരണനിരക്ക്.അതിന്  നമ്മുടെ സർക്കാരിനെയും ആരോഗ്യപ്രവർത്തകർക്കും നന്ദി.......കൊറോണ പരിശോധനയിൽരാജ്യത്ത് ഒന്നാമതാണ് കേരളം.ഈ മഹാമാരിയെ തടയാൻ നമ്മുക്ക് ഒരുമിച്ച് കൈകോർക്കാം.<

രാ‍ജ്യം മുഴുവൻ കോവിഡ് 19 ൻെറ ഭീതിയിലാണ് . കഴിഞ്ഞകാലം വർഷങ്ങളിൽ നമ്മൾ ഇതുപോലുള്ള വൈറസുകളെ നേരിടേണ്ടി വന്നിട്ടുണ്ടല്ലോ? ഈ വൈറസിനെ പ്രതിവിധിയായി ജാഗ്രതയും സർക്കാരിൻെറ വാക്കുകളും അനുസരിക്കണം 2019 ൽ വവ്വാലിൽ നിന്നു പകരുന്ന നിപ്പ വൈറസിനെ നേരിട്ടതുപോലെ  തന്നെ കോവിഡ് 19 നെയും നമ്മൾ ഒറ്റകെട്ടായി അതിജീവിക്കും സാമൂഹ്യ അകലം പാലിച്ച് എല്ലാവരും ആവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പോലീസിൻെറയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് വ്യാജ സന്ദേശങ്ങൾ പരത്തുന്നത്ഒ ഴിവാക്കുക.ഇന്ത്യയിൽ ഇതുവരെ 308 മരണങ്ങളാണ്.ആരോഗ്യപരിചരണത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി കേരളം മെല്ലെ മെല്ലെ കോവിഡിൻെറ വരവിനെയും പിടിച്ചു കെട്ടികൊണ്ടിരിക്കുകയാണ്. .അതിനുദഹാരണമാണ് കേരളത്തിൻെറ മരണനിരക്ക്.അതിന്  നമ്മുടെ സർക്കാരിനെയും ആരോഗ്യപ്രവർത്തകർക്കും നന്ദി.......കൊറോണ പരിശോധനയിൽരാജ്യത്ത് ഒന്നാമതാണ് കേരളം.ഈ മഹാമാരിയെ തടയാൻ നമ്മുക്ക് ഒരുമിച്ച് കൈകോർക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ<

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.<

*കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

മാസ്ക് ധരിക്കുക<

*മാസ്ക് ധരിക്കുക

കൂട്ടം കൂടി നിൽക്കരുത്.<

*കൂട്ടം കൂടി നിൽക്കരുത്.

{{BoxBottom1
{{BoxBottom1
| പേര്= സൗന്ദര്യ ശേഖർ
| പേര്= സൗന്ദര്യ ശേഖർ