Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കഥ |കഥ]] | | *[[{{PAGENAME}}/പരിസ്ഥിതി മലിനീകരണം |പരിസ്ഥിതി മലിനീകരണം ]] |
| {{BoxTop1
| |
| | തലക്കെട്ട്=പരിസ്ഥിതി മലിനീകരണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} ഒരു ദിവസം അപ്പു മിഠായി കഴിച്ചു റോഡിലൂടെ നടക്കുകയായിരുന്നു.
| |
| അവൻ മിഠായി കവറുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞു പോയി. അവന്റെ ഗുരുനാഥൻ ഇതെല്ലാം ശ്രദ്ധിച്ചു നോക്കി നിന്നിരുന്നു. ആ ഗുരു അവനെ വിളിച്ചു ഉപദേശിച്ചു. ഈ പ്ലാസ്റ്റിക്കും മറ്റു വിഷാംശങ്ങളും മലിനമാകാതെ ഭൂമിയിൽ കിടന്ന് അന്തരീഷ മലിനീകരണത്തിന് കാരണമാകുന്നു. ഇത് കേട്ട അപ്പു വളരെ ഏറെ സങ്കടത്തോടെ ഇതിനെ കുറിച്ചോർത്തു. അവന്റെ കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തു. ചപ്പുചവറുകൾ വലിച്ചെറിഞ്ഞും റോഡിൽ തുപ്പിയും അന്തരീക്ഷവും പരിസ്ഥിതിയും മലിനപ്പെടുത്താതെ നമ്മുടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കണം.
| |
| {{BoxBottom1
| |
| | പേര്=ഖലീൽ ജിബ്രാൻ | |
| | ക്ലാസ്സ്= 3B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി.എൽ.പി.എസ് അടക്കാകുണ്ട്, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=48501
| |
| | ഉപജില്ല=വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=മലപ്പുറം
| |
| | തരം= <!-- കവിത / കഥ / ലേഖനം -->
| |
| | color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
19:56, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം