"സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/മാതൃക നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
മനുഷ്യനെ ദുരിതത്തിലാഴ്ത്തുവാനായ്
മനുഷ്യനെ ദുരിതത്തിലാഴ്ത്തുവാനായ്
പെയ്തു മഹാമാരി പാരിൽ
പെയ്തു മഹാമാരി പാരിൽ
ഽപതിരോധതിൻ കൈകളാൽ
പ്രതിരോധത്തിൻ കൈകളാൽ
പാരിനെ വീണ്ടെടുകും മനുഷ്യൻ ഞങ്ങൾ  
പാരിനെ വീണ്ടെടുകും മനുഷ്യർ ഞങ്ങൾ  
   
   
   ഈ ഽപതിരോധതിൻ കൂട്ടായി മാറാൻ  
   ഈ പ്രതിരോധത്തിൻ കൂട്ടായി മാറാൻ  
ശുചിത്വ നിർദേശങ്ങൾ കേട്ടിടേണം
ശുചിത്വ നിർദേശങ്ങൾ കേട്ടിടേണം
വൃത്തിയായ് കൈകൾ കഴുകിടേണം
വൃത്തിയായ് കൈകൾ കഴുകിടേണം
മുഖം തൂവാലയാൽ നന്നായി മറച്ചിടേണം
മുഖം തൂവാലയാൽ നന്നായി മറച്ചിടേണം
   
   
  പരസ്പരം അകലങൾ പാലിക്കണം
  പരസ്പരം അകലങ്ങൾ പാലിക്കണം
ഹസ്തദാനം ഒഴിവാക്കിടേണം
ഹസ്തദാനം ഒഴിവാക്കിടേണം
ഇപ്രകാരം ശുചിത്വപാലനം വഴി
ഇപ്രകാരം ശുചിത്വപാലനം വഴി
കരുതലായ് പോരാടും മർതൃർ ഞങ്ങൾ  
കരുതലായ് പോരാടും മർത്യർ ഞങ്ങൾ  


  ഈ ഽപതിരോധതിൽ ഒന്നായി
  ഈ പ്രതിരോധത്തിൽ ഒന്നായി
പോരാടീടും  ഞങ്ങൾ സർക്കാരിനൊപം
പോരാടീടും  ഞങ്ങൾ സർക്കാരിനൊപ്പം
ആരോഗ്യ പ്രവർതകരോടൊതു നിന്ന്  
ആരോഗ്യ പ്രവർത്തകരോടൊത്തു നിന്ന്  
മാതൃകയായിടും മലയാളനാടിത്
മാതൃകയായിടും മലയാളനാടിത്


   ജാഗ്രതയും കരുതലും കൈവിടാതെ
   ജാഗ്രതയും കരുതലും കൈവിടാതെ
കാക്കുന്ന നാടിത് മലയാള നാട്
കാക്കുന്ന നാടിത് മലയാള നാട്
നല്ലൊരു നാളെയ്കായ് പോരാടിടും
നല്ലൊരു നാളെയ്ക്കായ് പോരാടിടും
മാതൃകയായിടും മലയാള നാട്  
മാതൃകയായിടും മലയാള നാട്  


വരി 38: വരി 38:
| സ്കൂൾ കോഡ്= 23229
| സ്കൂൾ കോഡ്= 23229
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാതൃക നാട്

മനുഷ്യനെ ദുരിതത്തിലാഴ്ത്തുവാനായ്
പെയ്തു മഹാമാരി പാരിൽ
പ്രതിരോധത്തിൻ കൈകളാൽ
പാരിനെ വീണ്ടെടുകും മനുഷ്യർ ഞങ്ങൾ
 
  ഈ പ്രതിരോധത്തിൻ കൂട്ടായി മാറാൻ
ശുചിത്വ നിർദേശങ്ങൾ കേട്ടിടേണം
വൃത്തിയായ് കൈകൾ കഴുകിടേണം
മുഖം തൂവാലയാൽ നന്നായി മറച്ചിടേണം
 
 പരസ്പരം അകലങ്ങൾ പാലിക്കണം
ഹസ്തദാനം ഒഴിവാക്കിടേണം
ഇപ്രകാരം ശുചിത്വപാലനം വഴി
കരുതലായ് പോരാടും മർത്യർ ഞങ്ങൾ

 ഈ പ്രതിരോധത്തിൽ ഒന്നായി
പോരാടീടും ഞങ്ങൾ സർക്കാരിനൊപ്പം
ആരോഗ്യ പ്രവർത്തകരോടൊത്തു നിന്ന്
മാതൃകയായിടും മലയാളനാടിത്

  ജാഗ്രതയും കരുതലും കൈവിടാതെ
കാക്കുന്ന നാടിത് മലയാള നാട്
നല്ലൊരു നാളെയ്ക്കായ് പോരാടിടും
മാതൃകയായിടും മലയാള നാട്

 

അശ്വനി പി ബിജു
2 എ സെന്റ് മേരീസ് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത