"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/മഴയെ സ്മരിച്ചപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48052 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴയെ സ്മരിച്ചപ്പോൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48052 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
മഴയെ സ്മരിച്ചിടും നേരമോ  മൃദുലമാം  മഴനൂൽ കിനാവുകൾ എന്നെ തഴുകിയുണർത്തിടുന്നു..
മഴയെ സ്മരിച്ചിടും നേരമോ  മൃദുലമാം   
മഴനൂൽ കിനാവുകൾ എന്നെ തഴുകിയുണർത്തിടുന്നു..
കുളിരേകും മഴയുടെ  
കുളിരേകും മഴയുടെ  
കാഴ്ചകൾ, നിർത്താതെ പെയ്യുന്ന ജലധാരകൾ,  
കാഴ്ചകൾ, നിർത്താതെ പെയ്യുന്ന ജലധാരകൾ,  
വരി 10: വരി 11:
ഉള്ളിൽ നിറഞ്ഞിടുന്നു.
ഉള്ളിൽ നിറഞ്ഞിടുന്നു.


മഴയത്തുനിന്നെന്റെ ഹൃദയത്തിൽ ഒരുതുള്ളി മഴവെള്ളം തൂകിയുണർത്തിടുമ്പോൾ
മഴയത്തുനിന്നെന്റെ ഹൃദയത്തിൽ ഒരുതുള്ളി  
സപ്ത വർണ്ണങ്ങളാൽ മാരിവിൽ വാനത് തൂകി ജ്വലിക്കുന്നു വർണാഭമായ്..  
മഴവെള്ളം തൂകിയുണർത്തിടുമ്പോൾ സപ്ത
വർണ്ണങ്ങളാൽ മാരിവിൽ വാനത് തൂകി  
ജ്വലിക്കുന്നു വർണാഭമായ്..  
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1