"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *സതീശ്കുമാര്‍ -സീഡാക്കില്‍ സയന്‍റിസ്റ്റ് | ||
* | *ശ്രീ. കുന്നത്തുര്‍ ശിവരാജന്‍ -സാഹിത്യകാരന്‍ | ||
* | *ശ്രീ. വി. എന്‍. ഭട്ടതിരി - സാഹിത്യകാരന്‍ | ||
* | * | ||
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | ||
വരി 92: | വരി 92: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കൊല്ലം ജില്ലയില്‍ കൊട്ടാരക്കര - ശാസ്താംകോട്ട റോഡില്‍ കൊട്ടാരക്കരനിന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെടിയവിളയിലെത്താം | * കൊല്ലം ജില്ലയില്‍ കൊട്ടാരക്കര - ശാസ്താംകോട്ട റോഡില്‍ കൊട്ടാരക്കരനിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെടിയവിളയിലെത്താം | ||
|---- | |---- | ||
|} | |} |
20:25, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള | |
---|---|
വിലാസം | |
കുന്നത്തൂര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | Vgssahsnediyavila |
ആമുഖം
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ നെടിയവിള ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ജഗദംബികയുടെ പേരില്‍ വെണ്മണി ഗ്രാമസേവാസമിതി സ്ഥാപിച്ചതാണ് വി.ജി.എസ്.എസ് അംബികോദയം ഹയര്‍ സെക്കന്‍ററി സ്കൂള്‍.
ചരിത്രം
1962 ജൂണില്‍ ഒരു യു.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 1976 -ല്‍ ഹൈസ്കൂളായും 2000 -ത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ. ബി. ബി. പണ്ടാരത്തില്‍ എക്സ് എം എല്‍. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തില്‍ പ്രധാന അദ്ധ്യാപകനായി തുടക്കം മുതല്‍ 30 വര്‍ഷം കുന്നത്തൂര്‍ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ടിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പ്രശസ്തനും പ്രഗത്ഭനുമായ ശ്രീ. കെ. എസ്സ്. വാസുദേവശര്‍മ്മ അവര്‍കളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയര്‍ സെക്കണ്ടറിയ്ക്ക് ഇരുനില കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളും കോണ്‍ഫറന്‍സ് ഹാളും നാലു കെട്ടിടങ്ങളിലായി യു.പിയ്ക്കും ഹൈസ്കൂളിനും കൂടി 25 ക്ലാസ് മുറികളും ലാബ്,ലൈബ്രറി സൗകര്യങ്ങളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പിയ്ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ് ക്രോസ്.
- എന്‍.എസ്സ്.എസ്സ്.
- ക്ലാസ് മാഗസിന്‍.
- ക്ലാസ് സഭ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹെല്‍ത്ത് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ക്ലബ്ബുകള്‍
- ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം ക്ലബ്ബുകള്‍
- ലിറ്റററി ക്ലബ്ബ്
- വിദ്യാലയ ജാഗ്രതാ സമിതി
മാനേജ്മെന്റ്
വെണ്‍മണി ഗ്രാമസേവാസമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ. കെ. എസ്സ്. വാസുദേവശര്‍മ്മ അവര്‍കളാണ് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍ : ശ്രീ. ബി. ബി. പണ്ടാരത്തില്‍ എക്സ് എം എല്‍. എ ശ്രീ. കെ. ബി. പണ്ടാരത്തില്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ജെ. കേശവരു ഭട്ടതിരി ശ്രീ. പി. രവീന്ദ്രന്‍ ശ്രീമതി. കെ. ആനന്ദവല്ലിയമ്മ ശ്രീ. കെ. രാധാകൃഷ്ണന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സതീശ്കുമാര്‍ -സീഡാക്കില്‍ സയന്‍റിസ്റ്റ്
- ശ്രീ. കുന്നത്തുര്‍ ശിവരാജന്‍ -സാഹിത്യകാരന്‍
- ശ്രീ. വി. എന്‍. ഭട്ടതിരി - സാഹിത്യകാരന്‍
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.