"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = മൂണ്ടേരിമൊട്ട
| സ്ഥലപ്പേര് = മൂണ്ടേരിമൊട്ട
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13373
| സ്കൂൾ കോഡ്= 13373
| സ്ഥാപിതവര്‍ഷം=  1931
| സ്ഥാപിതവർഷം=  1931
| സ്കൂള്‍ വിലാസം= മുണ്ടേരി (പി ഒ), മുണ്ടേരി
| സ്കൂൾ വിലാസം= മുണ്ടേരി (പി ഒ), മുണ്ടേരി
| പിന്‍ കോഡ്=  670591
| പിൻ കോഡ്=  670591
| സ്കൂള്‍ ഫോണ്‍=  0497-2792494, 0497-2790799
| സ്കൂൾ ഫോൺ=  0497-2792494, 0497-2790799
| സ്കൂള്‍ ഇമെയില്‍=  mcupschool@gmail.com
| സ്കൂൾ ഇമെയിൽ=  mcupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത്
| ഉപ ജില്ല= കണ്ണൂർ നോർത്ത്
| ഭരണ വിഭാഗം= ഗവണ്മെന്റ്- എയിഡഡ്
| ഭരണ വിഭാഗം= ഗവണ്മെന്റ്- എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍പി യുപി
| പഠന വിഭാഗങ്ങൾ1= എൽപി യുപി
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 363
| ആൺകുട്ടികളുടെ എണ്ണം= 363
| പെൺകുട്ടികളുടെ എണ്ണം= 388
| പെൺകുട്ടികളുടെ എണ്ണം= 388
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 731
| വിദ്യാർത്ഥികളുടെ എണ്ണം= 731
| അദ്ധ്യാപകരുടെ എണ്ണം= 24  
| അദ്ധ്യാപകരുടെ എണ്ണം= 24  
| പ്രധാന അദ്ധ്യാപകന്‍= പി വി ഉഷ       
| പ്രധാന അദ്ധ്യാപകൻ= പി വി ഉഷ       
| പി.ടി.ഏ. പ്രസിഡണ്ട്= കെ രാഗേഷന്‍            
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് അഷ്റഫ്            
| സ്കൂള്‍ ചിത്രം= 13373-1.JPG ‎|
| സ്കൂൾ ചിത്രം= 13373-1.JPG ‎|
}}
}}
== '''ചരിത്രം ==
== '''ചരിത്രം ==
       വിദ്യാലയത്തിന്റെ പൂര്‍വകാല ചരിത്രം അന്യേഷിക്കുമ്പോള്‍ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകള്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് മാത്രം നടന്നുപോകാന്‍ സാധിക്കുന്ന ആഴമുള്ള ഇടവഴികള്‍. ഒരു മൃഗമോ മറ്റോ വന്നാല്‍ തിരിഞ്ഞു ഓടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതില്‍ വലിയ പത്തായവും അതിന്‍റെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആല്‍, ചുറ്റുമായി ആല്‍ത്തറയും. പശുക്കള്‍ക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാര്‍ക്ക് ചാപ്പ കെട്ടി സംഭാരം നല്‍കിയിരുന്നു.  ഈ 20  സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ്  ഉണ്ടായിരുന്നത്. ഒരു പറമ്പില്‍ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.  
       വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു.  ഈ 20  സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ്  ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.  
        
        
       പ്രധാനമായും കൃഷി, മീന്‍പിടുത്തം, മണ്‍പാത്ര നിര്‍മ്മാണം കച്ചവടം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. മുസ്ലിം സമുദായത്തില്‍ പെട്ടവരാണ് കച്ചവടം നടത്തിയിരുന്നത്'. അന്നത്തെ കച്ചവട കേന്ദ്രമായ കക്കാടില്‍ നിന്നാണ് പലവ്യഞ്ജനങ്ങള്‍ ബോട്ടുവഴി മുണ്ടേരിയില്‍ എത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളായ മലേഷ്യ, സിലോണ്‍, ബര്‍മ്മ എന്നീ രാജ്യങ്ങളില്‍ ചിലആളുകള്‍ ജോലിക്ക് പോയിരുന്നു. മീന്‍ തടുക്കാന്‍ മുഴപ്പാല, ചക്കരക്കല്‍, വാരം എന്നീ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വന്നിരുന്നു. അതൊരു ഉത്സവമായിരുന്നു.
       പ്രധാനമായും കൃഷി, മീൻപിടുത്തം, മൺപാത്ര നിർമ്മാണം കച്ചവടം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. മുസ്ലിം സമുദായത്തിൽ പെട്ടവരാണ് കച്ചവടം നടത്തിയിരുന്നത്'. അന്നത്തെ കച്ചവട കേന്ദ്രമായ കക്കാടിൽ നിന്നാണ് പലവ്യഞ്ജനങ്ങൾ ബോട്ടുവഴി മുണ്ടേരിയിൽ എത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളായ മലേഷ്യ, സിലോൺ, ബർമ്മ എന്നീ രാജ്യങ്ങളിൽ ചിലആളുകൾ ജോലിക്ക് പോയിരുന്നു. മീൻ തടുക്കാൻ മുഴപ്പാല, ചക്കരക്കൽ, വാരം എന്നീ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വന്നിരുന്നു. അതൊരു ഉത്സവമായിരുന്നു.


         ഇന്നത്തെ മുണ്ടേരി എല്‍ പി സ്കൂള്‍ ഗുരിക്കളുടെ സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിന്‍റെ ഉയര്‍ന്ന വീടുകളിലെ കുട്ടികള്‍ വിദ്യാലയത്തില്‍ പ്രവേശിച്ചിരുന്നു. സ്വമേധയാ കുട്ടികള്‍ സ്കൂളില്‍ പോയിരുന്നില്ല. ഇന്നത്തെ പോലെ നിശ്ചിത വയസ്സ് സ്കൂളില്‍ ചേരുന്നതിന് നിഷ്കര്‍ഷിച്ചിരുന്നില്ല. ഇന്‍സ്പെക്ഷന്‍ വരുന്ന സമയത്ത് ചേര്‍ക്കാത്ത കുടികളെയും കൊണ്ടിരുത്തുമായിരുന്നു. വിദ്യഭ്യാസത്തിന്‍റെ പ്രാധാന്യം രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നില്ല.
         ഇന്നത്തെ മുണ്ടേരി എൽ പി സ്കൂൾ ഗുരിക്കളുടെ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിൻറെ ഉയർന്ന വീടുകളിലെ കുട്ടികൾ വിദ്യാലയത്തിൽ പ്രവേശിച്ചിരുന്നു. സ്വമേധയാ കുട്ടികൾ സ്കൂളിൽ പോയിരുന്നില്ല. ഇന്നത്തെ പോലെ നിശ്ചിത വയസ്സ് സ്കൂളിൽ ചേരുന്നതിന് നിഷ്കർഷിച്ചിരുന്നില്ല. ഇൻസ്പെക്ഷൻ വരുന്ന സമയത്ത് ചേർക്കാത്ത കുടികളെയും കൊണ്ടിരുത്തുമായിരുന്നു. വിദ്യഭ്യാസത്തിൻറെ പ്രാധാന്യം രക്ഷിതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല.
          
          
         മുണ്ടേരി സെന്‍ട്രല്‍ യു പി സ്കൂള്‍ സ്ഥതി ചെയ്യുന്ന സ്ഥലത്തിന്റെ പിറക് വശം സ്കൂള്‍ പറമ്പ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്ത് ഒരു മാപ്പിള സ്കൂള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആ പേര് വന്നത്. 1939 ല്‍ തുടങ്ങി 5 കൊല്ലം ആ വിദ്യാലയം നിലനിന്നിരുന്നു. നൂഞ്ഞേരിയിലെ ഖാദര്‍ മാസ്റ്ററും മാമ്പയിലെ കുഞ്ഞപ്പ മാസ്റ്ററും കുട്ടികളെ പഠിപ്പിച്ചിരുന്നു. അന്ന് ഈ വിദ്യാലയത്തില്‍ 5 മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിച്ചിരുന്നു - ( ആയിഷ. എന്‍.പി, നഫീസ എന്‍.പി,  ഫാത്തിമ കെ.കെ, കുഞ്ഞീമ വി.വി, ആസ്യ.കെ.എം.) ഇന്നത്തെ കാനച്ചേരി മിനി സ്റ്റേടിയം  സ്ഥതി ചെയ്യുന്ന പറമ്പില്‍, നവകേരള എല്‍. പി. സ്കൂള്‍ വന്നിരുന്നതിനു മുമ്പ് ഒരു ചെറിയ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. മമ്മു മാസ്റ്റര്‍ ആണ് നേതൃത്വം നല്‍കിയത്. ഹരിജനങ്ങള്‍ക്കും മുസ്ലിങ്ങള്‍ക്കും വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചിരുന്നത്. കൂടാതെപടന്നോട്ട് മെട്ടയില്‍ ഇന്നത്തെ മുണ്ടേരി ഈസ്റ്റ് എല്‍.പി സ്കൂള്‍ ( മുള്ളിക്കാട്ടില്‍ എന്ന പറമ്പത്ത്) ഒരു നൂറ്റാണ്ട്  മുന്‍പേ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുണ്ടയാടന്‍ അനന്തന്‍ മാസ്റ്റര്‍ ആയിരുന്നു അതിന്‍റെ സ്ഥാപകന്‍( കണ്ണോത്ത് നാരായണന്‍ മാസ്റ്ററുടെ ഭാര്യാ പിതാവ്).
         മുണ്ടേരി സെൻട്രൽ യു പി സ്കൂൾ സ്ഥതി ചെയ്യുന്ന സ്ഥലത്തിന്റെ പിറക് വശം സ്കൂൾ പറമ്പ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്ത് ഒരു മാപ്പിള സ്കൂൾ ഉണ്ടായിരുന്നത് കൊണ്ടാണ് ആ പേര് വന്നത്. 1939 തുടങ്ങി 5 കൊല്ലം ആ വിദ്യാലയം നിലനിന്നിരുന്നു. നൂഞ്ഞേരിയിലെ ഖാദർ മാസ്റ്ററും മാമ്പയിലെ കുഞ്ഞപ്പ മാസ്റ്ററും കുട്ടികളെ പഠിപ്പിച്ചിരുന്നു. അന്ന് ഈ വിദ്യാലയത്തിൽ 5 മുസ്ലിം പെൺകുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു - ( ആയിഷ. എൻ.പി, നഫീസ എൻ.പി,  ഫാത്തിമ കെ.കെ, കുഞ്ഞീമ വി.വി, ആസ്യ.കെ.എം.) ഇന്നത്തെ കാനച്ചേരി മിനി സ്റ്റേടിയം  സ്ഥതി ചെയ്യുന്ന പറമ്പിൽ, നവകേരള എൽ. പി. സ്കൂൾ വന്നിരുന്നതിനു മുമ്പ് ഒരു ചെറിയ സ്കൂൾ പ്രവർത്തിച്ചിരുന്നു. മമ്മു മാസ്റ്റർ ആണ് നേതൃത്വം നൽകിയത്. ഹരിജനങ്ങൾക്കും മുസ്ലിങ്ങൾക്കും വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചിരുന്നത്. കൂടാതെപടന്നോട്ട് മെട്ടയിൽ ഇന്നത്തെ മുണ്ടേരി ഈസ്റ്റ് എൽ.പി സ്കൂൾ ( മുള്ളിക്കാട്ടിൽ എന്ന പറമ്പത്ത്) ഒരു നൂറ്റാണ്ട്  മുൻപേ പ്രവർത്തനം തുടങ്ങിയിരുന്നു. മുണ്ടയാടൻ അനന്തൻ മാസ്റ്റർ ആയിരുന്നു അതിൻറെ സ്ഥാപകൻ( കണ്ണോത്ത് നാരായണൻ മാസ്റ്ററുടെ ഭാര്യാ പിതാവ്).


     അമ്പാടി ഗുരുക്കളുടെ സ്കൂളില്‍ ( മുണ്ടേരി എല്‍.പി. സ്കൂള്‍) എല്ലാ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നില്ല. ജാതി ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് 1931 ല്‍ കണ്ണോത്ത് നാരായണന്‍ മാസ്റ്റര്‍ ആദി ദ്രാവിഡ എലിമെന്റി സ്കൂള്‍ കൈപ്പക്കണ്ടി പറമ്പ് എന്ന സ്ഥലത്ത് ( ഇന്നത്തെ ലാല ബസ്സ്‌ ഓണര്‍ മുസ്തഫയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം) സ്ഥാപിച്ചത്.  അതിന് മുമ്പ് കണ്ണോത്ത് പറമ്പില്‍ നാരായണന്‍ മാസ്റ്ററുടെ പിതാവ് കണ്ണോത്ത് കാണിയെരി കേളു നമ്പ്യാര്‍ ഒരു കുടി പള്ളിക്കൂടം നടത്തിയിരുന്നു. മുണ്ടേരി ഹരിജന്‍ കോളനിയിലെ ശ്രീ. പി. മുകുന്ദന്‍ മാസ്റ്ററുടെ അച്ഛന്‍ തോടന്‍, സ്കൂളില്‍ കുടികളെ എത്തികുക എന്ന ചുമതല നിര്‍വഹിച്ചിരുന്നു. ഒരു കൊല്ലം 36  രൂപ  അതിന് കൂലിയായി നല്‍കിയിരുന്നു.  
     അമ്പാടി ഗുരുക്കളുടെ സ്കൂളിൽ ( മുണ്ടേരി എൽ.പി. സ്കൂൾ) എല്ലാ വിഭാഗത്തിൽ പെട്ട കുട്ടികൾക്കും പ്രവേശനം നൽകിയിരുന്നില്ല. ജാതി ഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് 1931 കണ്ണോത്ത് നാരായണൻ മാസ്റ്റർ ആദി ദ്രാവിഡ എലിമെന്റി സ്കൂൾ കൈപ്പക്കണ്ടി പറമ്പ് എന്ന സ്ഥലത്ത് ( ഇന്നത്തെ ലാല ബസ്സ്‌ ഓണർ മുസ്തഫയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം) സ്ഥാപിച്ചത്.  അതിന് മുമ്പ് കണ്ണോത്ത് പറമ്പിൽ നാരായണൻ മാസ്റ്ററുടെ പിതാവ് കണ്ണോത്ത് കാണിയെരി കേളു നമ്പ്യാർ ഒരു കുടി പള്ളിക്കൂടം നടത്തിയിരുന്നു. മുണ്ടേരി ഹരിജൻ കോളനിയിലെ ശ്രീ. പി. മുകുന്ദൻ മാസ്റ്ററുടെ അച്ഛൻ തോടൻ, സ്കൂളിൽ കുടികളെ എത്തികുക എന്ന ചുമതല നിർവഹിച്ചിരുന്നു. ഒരു കൊല്ലം 36  രൂപ  അതിന് കൂലിയായി നൽകിയിരുന്നു.  


       ആദി ദ്രാവിഡ എലിമെന്ററി സ്കൂളിന്റെ തുടര്‍ച്ചയാണ് ഇന്ന് മുണ്ടേരി സെന്‍ട്രല്‍ യൂപി സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടി കാരപേരാവൂരില്‍ തന്റെ തറവാട് സ്വത്ത് വിറ്റിട്ടാണ്  പണം കണ്ടെത്തിയിരുന്നത്. പട്ടിക ജാതിയില്‍ പെട്ട കുടികളെ കാനചേരിയില്‍ നിന്നും മുണ്ടേരിയില്‍ നിന്നും കൊണ്ട് വന്ന് ചേര്‍ത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക ജാതിയില്‍ പെട്ട പൊക്കന്‍ മാസ്റ്റര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കര തോര്‍ത്ത് ഉടുത്തിട്ടാണ് സ്കൂളില്‍ വന്നിരുന്നത്'. 1947  - 48 കാലയളവില്‍ കാര്‍ത്ത്യായനി ടീച്ചര്‍ വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്നു. വിദ്യാലയത്തിലെ അദ്യാപകര്‍ - കണ്ണോത്ത് നാരായണന്‍ മാസ്റ്റര്‍, കുന്നുമ്മല്‍ കുഞ്ഞപ്പ മാസ്റ്റര്‍, കുഞ്ഞിരാമ പണിക്കര്‍, (പ്യൂണ്‍ കുഞ്ഞപ്പ ഗുരുക്കളുടെ ജ്യേഷ്ട്ന്‍) കസ്തൂരി നാരായാണന്‍ മാസ്റ്റര്‍, പൊക്കന്‍ മാസ്റ്റര്‍ (വിരുന്തന്റെ അനുജന്‍) എന്നിവരായിരുന്നു.  
       ആദി ദ്രാവിഡ എലിമെന്ററി സ്കൂളിന്റെ തുടർച്ചയാണ് ഇന്ന് മുണ്ടേരി സെൻട്രൽ യൂപി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി കാരപേരാവൂരിൽ തന്റെ തറവാട് സ്വത്ത് വിറ്റിട്ടാണ്  പണം കണ്ടെത്തിയിരുന്നത്. പട്ടിക ജാതിയിൽ പെട്ട കുടികളെ കാനചേരിയിൽ നിന്നും മുണ്ടേരിയിൽ നിന്നും കൊണ്ട് വന്ന് ചേർത്തിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ പട്ടിക ജാതിയിൽ പെട്ട പൊക്കൻ മാസ്റ്റർ സ്കൂളിൽ പഠിപ്പിച്ചിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെ കര തോർത്ത് ഉടുത്തിട്ടാണ് സ്കൂളിൽ വന്നിരുന്നത്'. 1947  - 48 കാലയളവിൽ കാർത്ത്യായനി ടീച്ചർ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു. വിദ്യാലയത്തിലെ അദ്യാപകർ - കണ്ണോത്ത് നാരായണൻ മാസ്റ്റർ, കുന്നുമ്മൽ കുഞ്ഞപ്പ മാസ്റ്റർ, കുഞ്ഞിരാമ പണിക്കർ, (പ്യൂൺ കുഞ്ഞപ്പ ഗുരുക്കളുടെ ജ്യേഷ്ട്ൻ) കസ്തൂരി നാരായാണൻ മാസ്റ്റർ, പൊക്കൻ മാസ്റ്റർ (വിരുന്തന്റെ അനുജൻ) എന്നിവരായിരുന്നു.  
[[പ്രമാണം:13373-2.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:13373-2.JPG|ലഘുചിത്രം|നടുവിൽ]]


         1952 ലാണ് ESLC  സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ. പി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ആദ്യ ESLC
         1952 ലാണ് ESLC  സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ. പി. കണ്ണൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യ ESLC
  ബാച്ചില്‍ മാണിയൂരില്‍ നിന്ന് 7 പെണ്‍കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. ഇന്ന് തോട്ടടയില്‍ താമസിക്കുന്ന പി.കെ. പത്മാവതി ടീച്ചര്‍, മാനേജരുടെ മക്കള്‍ കെ. ജാനകി എന്നിവര്‍ ആദ്യ ബാച്ചില്‍ പെട്ടവര്‍ ആയിരുന്നു. കേരള വിദ്യാഭ്യാസ നിയമം 1957 ല്‍ വന്നപ്പോള്‍ 1 മുതല്‍ 7 വരെ യുള്ള യു.പി സ്കൂളായി ഏകീകരിക്കപ്പെട്ടു.
  ബാച്ചിൽ മാണിയൂരിൽ നിന്ന് 7 പെൺകുട്ടികൾ പഠിക്കാൻ വന്നിരുന്നു. ഇന്ന് തോട്ടടയിൽ താമസിക്കുന്ന പി.കെ. പത്മാവതി ടീച്ചർ, മാനേജരുടെ മക്കൾ കെ. ജാനകി എന്നിവർ ആദ്യ ബാച്ചിൽ പെട്ടവർ ആയിരുന്നു. കേരള വിദ്യാഭ്യാസ നിയമം 1957 ൽ വന്നപ്പോൾ 1 മുതൽ 7 വരെ യുള്ള യു.പി സ്കൂളായി ഏകീകരിക്കപ്പെട്ടു.


         ഈ കാലയളവില്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ബിസ്നസ്സ്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാലയമാണ്.
         ഈ കാലയളവിൽ വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂർ നോർത്ത് സബ് ജില്ലയിൽ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണ്.
''‌‌
''‌‌


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
19 ക്ലാസ്സ് മുറികള്‍,
19 ക്ലാസ്സ് മുറികൾ,
9 കംമ്പ്യൂട്ടര്‍ ഉള്‍പ്പെട്ട വിശാലമായ സ്മാര്‍ട്ട് ക്ലാസ്സ് റൂം,  
9 കംമ്പ്യൂട്ടർ ഉൾപ്പെട്ട വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂം,  
ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചണ്‍ കം സ്റ്റോറൂം  
ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചൺ കം സ്റ്റോറൂം  
[[പ്രമാണം:13373-3.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:13373-3.JPG|ലഘുചിത്രം|നടുവിൽ]]
വിശാലമായ കളിസ്ഥലം  
വിശാലമായ കളിസ്ഥലം  
കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ  ടോയിലറ്റ് സൗകര്യങ്ങള്‍
കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ  ടോയിലറ്റ് സൗകര്യങ്ങൾ
വിശാലമായ സ്കൂള്‍ ലൈബ്രറി
വിശാലമായ സ്കൂൾ ലൈബ്രറി
ആകര്‍ഷകമായ സയന്‍സ് ലാബ്
ആകർഷകമായ സയൻസ് ലാബ്
വായനമുറി
വായനമുറി
സ്കൂള്‍ വാഹന സൗകര്യം
സ്കൂൾ വാഹന സൗകര്യം
ബയോഗ്യാസ് പ്ലാന്റ്
ബയോഗ്യാസ് പ്ലാന്റ്
[[പ്രമാണം:13373-10.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:13373-10.JPG|ലഘുചിത്രം|നടുവിൽ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ -  സോപ്പ് നിര്‍മ്മാണം,  കുട നിര്‍മ്മാണം, ദിനാചരണങ്ങള്‍
ശാസ്ത്ര ക്ലബുകളുടെ പ്രവർത്തനങ്ങൾ -  സോപ്പ് നിർമ്മാണം,  കുട നിർമ്മാണം, ദിനാചരണങ്ങൾ
ഭാഷാ ക്ലബുകള്‍, സ്കൗട്ട് ഗൈഡ്, ശുചിത്വസേന, കാര്‍ഷിക ക്ലബ്, കരാത്തെ പരിശീലനം,
ഭാഷാ ക്ലബുകൾ, സ്കൗട്ട് ഗൈഡ്, ശുചിത്വസേന, കാർഷിക ക്ലബ്, കരാത്തെ പരിശീലനം,
[[പ്രമാണം:13373-4.JPG|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:13373-4.JPG|ലഘുചിത്രം|ഇടത്ത്‌]]


വരി 67: വരി 67:
വ്യക്തിഗതം
വ്യക്തിഗതം


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==




[[പ്രമാണം:13373-9.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:13373-9.JPG|ലഘുചിത്രം|നടുവിൽ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ബിസ്നസ്സ്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്
വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂരില്‍ നിന്നും 12 കി.മി ദൂരം
കണ്ണൂരിൽ നിന്നും 12 കി.മി ദൂരം
{{#multimaps: 11.932956, 75.437315 | width=800px | zoom=20 }}
{{#multimaps: 11.932956, 75.437315 | width=800px | zoom=20 }}

19:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
വിലാസം
മൂണ്ടേരിമൊട്ട

മുണ്ടേരി (പി ഒ), മുണ്ടേരി
,
670591
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0497-2792494, 0497-2790799
ഇമെയിൽmcupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13373 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി വി ഉഷ
അവസാനം തിരുത്തിയത്
19-04-202013373


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

      വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു.  ഈ 20  സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ്  ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്. 
      
      പ്രധാനമായും കൃഷി, മീൻപിടുത്തം, മൺപാത്ര നിർമ്മാണം കച്ചവടം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. മുസ്ലിം സമുദായത്തിൽ പെട്ടവരാണ് കച്ചവടം നടത്തിയിരുന്നത്'. അന്നത്തെ കച്ചവട കേന്ദ്രമായ കക്കാടിൽ നിന്നാണ് പലവ്യഞ്ജനങ്ങൾ ബോട്ടുവഴി മുണ്ടേരിയിൽ എത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളായ മലേഷ്യ, സിലോൺ, ബർമ്മ എന്നീ രാജ്യങ്ങളിൽ ചിലആളുകൾ ജോലിക്ക് പോയിരുന്നു. മീൻ തടുക്കാൻ മുഴപ്പാല, ചക്കരക്കൽ, വാരം എന്നീ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വന്നിരുന്നു. അതൊരു ഉത്സവമായിരുന്നു.
       ഇന്നത്തെ മുണ്ടേരി എൽ പി സ്കൂൾ ഗുരിക്കളുടെ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിൻറെ ഉയർന്ന വീടുകളിലെ കുട്ടികൾ വിദ്യാലയത്തിൽ പ്രവേശിച്ചിരുന്നു. സ്വമേധയാ കുട്ടികൾ സ്കൂളിൽ പോയിരുന്നില്ല. ഇന്നത്തെ പോലെ നിശ്ചിത വയസ്സ് സ്കൂളിൽ ചേരുന്നതിന് നിഷ്കർഷിച്ചിരുന്നില്ല. ഇൻസ്പെക്ഷൻ വരുന്ന സമയത്ത് ചേർക്കാത്ത കുടികളെയും കൊണ്ടിരുത്തുമായിരുന്നു. വിദ്യഭ്യാസത്തിൻറെ പ്രാധാന്യം രക്ഷിതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല.
       
       മുണ്ടേരി സെൻട്രൽ യു പി സ്കൂൾ സ്ഥതി ചെയ്യുന്ന സ്ഥലത്തിന്റെ പിറക് വശം സ്കൂൾ പറമ്പ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്ത് ഒരു മാപ്പിള സ്കൂൾ ഉണ്ടായിരുന്നത് കൊണ്ടാണ് ആ പേര് വന്നത്. 1939 ൽ തുടങ്ങി 5 കൊല്ലം ആ വിദ്യാലയം നിലനിന്നിരുന്നു. നൂഞ്ഞേരിയിലെ ഖാദർ മാസ്റ്ററും മാമ്പയിലെ കുഞ്ഞപ്പ മാസ്റ്ററും കുട്ടികളെ പഠിപ്പിച്ചിരുന്നു. അന്ന് ഈ വിദ്യാലയത്തിൽ 5 മുസ്ലിം പെൺകുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു - ( ആയിഷ. എൻ.പി, നഫീസ എൻ.പി,  ഫാത്തിമ കെ.കെ, കുഞ്ഞീമ വി.വി, ആസ്യ.കെ.എം.) ഇന്നത്തെ കാനച്ചേരി മിനി സ്റ്റേടിയം  സ്ഥതി ചെയ്യുന്ന പറമ്പിൽ, നവകേരള എൽ. പി. സ്കൂൾ വന്നിരുന്നതിനു മുമ്പ് ഒരു ചെറിയ സ്കൂൾ പ്രവർത്തിച്ചിരുന്നു. മമ്മു മാസ്റ്റർ ആണ് നേതൃത്വം നൽകിയത്. ഹരിജനങ്ങൾക്കും മുസ്ലിങ്ങൾക്കും വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചിരുന്നത്. കൂടാതെപടന്നോട്ട് മെട്ടയിൽ ഇന്നത്തെ മുണ്ടേരി ഈസ്റ്റ് എൽ.പി സ്കൂൾ ( മുള്ളിക്കാട്ടിൽ എന്ന പറമ്പത്ത്) ഒരു നൂറ്റാണ്ട്  മുൻപേ പ്രവർത്തനം തുടങ്ങിയിരുന്നു. മുണ്ടയാടൻ അനന്തൻ മാസ്റ്റർ ആയിരുന്നു അതിൻറെ സ്ഥാപകൻ( കണ്ണോത്ത് നാരായണൻ മാസ്റ്ററുടെ ഭാര്യാ പിതാവ്).
    അമ്പാടി ഗുരുക്കളുടെ സ്കൂളിൽ ( മുണ്ടേരി എൽ.പി. സ്കൂൾ) എല്ലാ വിഭാഗത്തിൽ പെട്ട കുട്ടികൾക്കും പ്രവേശനം നൽകിയിരുന്നില്ല. ജാതി ഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് 1931 ൽ കണ്ണോത്ത് നാരായണൻ മാസ്റ്റർ ആദി ദ്രാവിഡ എലിമെന്റി സ്കൂൾ  കൈപ്പക്കണ്ടി പറമ്പ് എന്ന സ്ഥലത്ത് ( ഇന്നത്തെ ലാല ബസ്സ്‌ ഓണർ മുസ്തഫയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം) സ്ഥാപിച്ചത്.  അതിന് മുമ്പ് കണ്ണോത്ത് പറമ്പിൽ നാരായണൻ മാസ്റ്ററുടെ പിതാവ് കണ്ണോത്ത് കാണിയെരി കേളു നമ്പ്യാർ ഒരു കുടി പള്ളിക്കൂടം നടത്തിയിരുന്നു. മുണ്ടേരി ഹരിജൻ കോളനിയിലെ ശ്രീ. പി. മുകുന്ദൻ മാസ്റ്ററുടെ അച്ഛൻ തോടൻ, സ്കൂളിൽ  കുടികളെ എത്തികുക എന്ന ചുമതല നിർവഹിച്ചിരുന്നു. ഒരു കൊല്ലം 36  രൂപ  അതിന് കൂലിയായി നൽകിയിരുന്നു. 
      ആദി ദ്രാവിഡ എലിമെന്ററി സ്കൂളിന്റെ തുടർച്ചയാണ് ഇന്ന് മുണ്ടേരി സെൻട്രൽ യൂപി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി കാരപേരാവൂരിൽ തന്റെ തറവാട് സ്വത്ത് വിറ്റിട്ടാണ്  പണം കണ്ടെത്തിയിരുന്നത്. പട്ടിക ജാതിയിൽ പെട്ട കുടികളെ കാനചേരിയിൽ നിന്നും മുണ്ടേരിയിൽ നിന്നും കൊണ്ട് വന്ന് ചേർത്തിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ പട്ടിക ജാതിയിൽ പെട്ട പൊക്കൻ മാസ്റ്റർ സ്കൂളിൽ പഠിപ്പിച്ചിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെ കര തോർത്ത് ഉടുത്തിട്ടാണ് സ്കൂളിൽ വന്നിരുന്നത്'. 1947  - 48 കാലയളവിൽ കാർത്ത്യായനി ടീച്ചർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു. വിദ്യാലയത്തിലെ അദ്യാപകർ - കണ്ണോത്ത് നാരായണൻ മാസ്റ്റർ, കുന്നുമ്മൽ കുഞ്ഞപ്പ മാസ്റ്റർ, കുഞ്ഞിരാമ പണിക്കർ, (പ്യൂൺ കുഞ്ഞപ്പ ഗുരുക്കളുടെ ജ്യേഷ്ട്ൻ) കസ്തൂരി നാരായാണൻ മാസ്റ്റർ, പൊക്കൻ മാസ്റ്റർ (വിരുന്തന്റെ അനുജൻ) എന്നിവരായിരുന്നു. 
       1952 ലാണ് ESLC  സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ. പി. കണ്ണൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യ ESLC
ബാച്ചിൽ മാണിയൂരിൽ നിന്ന് 7 പെൺകുട്ടികൾ പഠിക്കാൻ വന്നിരുന്നു. ഇന്ന് തോട്ടടയിൽ താമസിക്കുന്ന പി.കെ. പത്മാവതി ടീച്ചർ, മാനേജരുടെ മക്കൾ കെ. ജാനകി എന്നിവർ ആദ്യ ബാച്ചിൽ പെട്ടവർ ആയിരുന്നു. കേരള വിദ്യാഭ്യാസ നിയമം 1957 ൽ വന്നപ്പോൾ 1 മുതൽ 7 വരെ യുള്ള യു.പി സ്കൂളായി ഏകീകരിക്കപ്പെട്ടു.
        ഈ കാലയളവിൽ വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂർ നോർത്ത് സബ് ജില്ലയിൽ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണ്.

‌‌

ഭൗതികസൗകര്യങ്ങൾ

19 ക്ലാസ്സ് മുറികൾ, 9 കംമ്പ്യൂട്ടർ ഉൾപ്പെട്ട വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂം, ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചൺ കം സ്റ്റോറൂം

വിശാലമായ കളിസ്ഥലം കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ വിശാലമായ സ്കൂൾ ലൈബ്രറി ആകർഷകമായ സയൻസ് ലാബ് വായനമുറി സ്കൂൾ വാഹന സൗകര്യം ബയോഗ്യാസ് പ്ലാന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബുകളുടെ പ്രവർത്തനങ്ങൾ - സോപ്പ് നിർമ്മാണം, കുട നിർമ്മാണം, ദിനാചരണങ്ങൾ ഭാഷാ ക്ലബുകൾ, സ്കൗട്ട് ഗൈഡ്, ശുചിത്വസേന, കാർഷിക ക്ലബ്, കരാത്തെ പരിശീലനം,

മാനേജ്‌മെന്റ്

വ്യക്തിഗതം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്

വഴികാട്ടി

കണ്ണൂരിൽ നിന്നും 12 കി.മി ദൂരം {{#multimaps: 11.932956, 75.437315 | width=800px | zoom=20 }}