"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ഇനി ഞാനൊഴുകട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ഇനി ഞാനൊഴുകട്ടെ (മൂലരൂപം കാണുക)
19:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഇനി ഞാനൊഴുകട്ടെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഇനി ഞാനൊഴുകട്ടെ, ഒഴുകട്ടെ - | |||
കൂട്ടരെ നിങ്ങൾ തൻ കൂട്ടുകാരിയായി | |||
മാലിന്യങ്ങളെന്നിൽ എറിയല്ലെ കൂട്ടരെ, | |||
എന്റെ മണൽത്തരികൾ വാരല്ലെ കൂട്ടരെ | |||
കൊല്ലല്ലെ കൂട്ടരെ ഒഴുകട്ടെ ഞാൻ | |||
എന്നെ കാക്കണെ കൊച്ചു കൂട്ടുകാരെ, | |||
ഇനിയുമൊരു പ്രളയം വരാതിരിക്കാൻ | |||
ഒഴുകട്ടെ ഞാനിനിയും കൂട്ടരേ - | |||
കളകളം പാടിപ്പാടി ഒഴുകട്ടെ. | |||
</poem> </center> |