"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ " കരുതൽ "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
കൊന്നീടാം കൊറോണ വൈറസിനെ വീട്ടിൽ പാർത്തിടാം
കൊന്നീടാം കൊറോണ വൈറസിനെ വീട്ടിൽ പാർത്തിടാം
അകറ്റീടാം കോവിഡ് 19-നെ
അകറ്റീടാം കോവിഡ് 19-നെ
വൃത്തി വേണം ശുചിത്വബോധം വേണം നല്ല വ്യായാമവും
വൃത്തി വേണം ശുചിത്വബോധം വേണം നല്ല വ്യായാമവും വേണം.
വേണം..
നിർമ്മിച്ചിടാമൊരടുക്കളത്തോട്ടം
നിർമ്മിച്ചിടാമൊരടുക്കളത്തോട്ടം
കഴിച്ചിടാം നമുക്ക് വിഷരഹിത ഭക്ഷണം
കഴിച്ചിടാം നമുക്ക് വിഷരഹിത ഭക്ഷണം

19:03, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

കൊറോണയും രോഗപ്രതിരോധവും
അകലാം നമുക്ക് നല്ലൊരു നാളേയ്ക്കായ്
അകന്നിരിയ്ക്കാം എന്നെന്നേയ്ക്കുമായ് അകലാതിരിക്കാൻ ..
അകലം പാലിക്കാം നമുക്ക് രോഗ പ്രതിരോധത്തിനായ്
കഴുകീടാം കൈകൾ നന്നായ് .
കൊന്നീടാം കൊറോണ വൈറസിനെ വീട്ടിൽ പാർത്തിടാം
അകറ്റീടാം കോവിഡ് 19-നെ
വൃത്തി വേണം ശുചിത്വബോധം വേണം നല്ല വ്യായാമവും വേണം.
നിർമ്മിച്ചിടാമൊരടുക്കളത്തോട്ടം
കഴിച്ചിടാം നമുക്ക് വിഷരഹിത ഭക്ഷണം
കുറച്ചിടാം ആഡംബരങ്ങളും ധൂർത്തും
ഓർത്തിടാം സഹചരേയും നമുക്ക്
കരുതാമേവരേയും മനസ്സോടു ചേർത്തിടാം.!!!

ഷിൻസി.എസ് .എസ്
6 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത