"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 54: | വരി 54: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
കനിയനിക്കല്‍ നരയാന്നനന്‍ നായാരാനദ് ഈ സ്കൂലിന്റെ ആദ്യ ഹെഅദ് മാസ്റ്റെര്‍.
പ്രഭാകരന്‍ പീല്ലാ തൊന്ധി ക്കയാട്ഠില്‍
| കനിയനിക്കല്‍ നരയാന്നനന്‍ നായാരാനദ് ഈ സ്കൂലിന്റെ ആദ്യ ഹെഅദ് മാസ്റ്റെര്‍.
പ്രഭാകരന്‍ പീല്ലാ തൊന്ധി ക്കയാട്ഠില്‍
പാചു മീനൊന്‍ കൊമ്പയ്തില്‍
സിവരാമാമെനൂന്‍ എരറ്റതുമറ്റൊം
മധവന്‍ നൈര്‍ കലരിക്‍കല്‍
ഗൊപലക്രിഷനാന്‍ നൈര്‍ മന്ധിരിക്‍കല്‍
എ0. സി. തൊമസ് മാട്‍പ്പാട്ട്.
കെ. എസ്. ജൊഹ്ന്‍. കാട്ടൂര്‍.
എലിയാമ്മാ തൊമാസ്. പെക്കുഴിയില്‍.
ംമ്പ്ലീലാക്കുട്ടിയമ്മാ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
19:58, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ | |

വിലാസം | |
കങ്ങഴ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - ജൂണ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | Nishad |
ചരിത്രം
സ്വാതന്ത്ര്യത്തിന്റെ അഗ്നിജ്വാലകള്‍ ഭാരതീയ ഗ്രാമങ്ങളില്‍ പട൪ന്നുകയറിയപ്പോള്‍ ജനങ്ങളില്‍ സ്വാഭാവികമായി ഉത്ഭവിച്ച ജ്ഞാനതൃഷ്ണണ നാട്ടിലുടനീളം അനേകം വിദ്യാലയങ്ങള്‍ക്ക് തിരികൊളുത്തുവാന്‍ അവസരം ഒരുക്കി. 1937-ല്‍ കോട്ടയം ജില്ലയിലെ പിന്നോക്ക പ്രദേശമായ കങ്ങഴയിലെ പത്തനാട്ട് ദേശസ്നേഹികളുടെ കൂട്ടായ്മയില്‍ ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ മുസ്ലിം ഹയ൪സെക്കണ്ടറി സ്കൂളായി വള൪ന്നിരിക്കുന്നത്. 1966-ല്‍ യൂ. പി. സ്കൂളായും 1967- ല്‍ ഹൈസ്കൂളായും 2000- ത്തില്‍ ഹയ൪ സെക്കണ്ടറിയായും വള൪ച്ചയുടെ പടവുകള്‍ പിന്നിട്ടു. സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.
ഭൗതികസൗകര്യങ്ങള്‍
ആരു കെട്ടിടങലിലയി 29 ക്ലസ്സുമുരികലില്‍ 1 മുതല്‍ 12 വരെയുല്ല
ക്ലസ്സുകല്‍ പ്രവര്‍ത്തിക്കുന്നു. എല്‍.പി, യു. പി, എച്. എസ്. എച്. എസ്. എസ്.
വിഭാഗങങല്‍ക്കു പ്രത്യകം കെട്ടിട്ങല്‍
കലാരംഗം
കറുകച്ചാല്‍ സബ് ജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്
റവന്യൂ ജില്ലാ തലത്തില്‍ വിവിധ ഇനങ്ങളില്‍ ഫസ്റ്റ് എ ഗ്രേഡ്
മാപ്പിള കലകളില്‍ മുന്‍പന്തിയില്‍
മാനേജ്മെന്റ്
ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.
ജമാ-അത്തിന്സാരഥിയാണ്സ്കൂളി൯്ടമാനേജ൪. ഒരു മാനേജരുടെ
കാലാവധി ഒരു വ൪ഷമാണ്ഇപ്പോഴത്തെ മാനേജ൪
ജനാബ്കെ ഏഅബ്ദുലകരീം കൊച്ചുതുണ്ടിയിലആണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കനിയനിക്കല്‍ നരയാന്നനന്‍ നായാരാനദ് ഈ സ്കൂലിന്റെ ആദ്യ ഹെഅദ് മാസ്റ്റെര്‍.
പ്രഭാകരന്‍ പീല്ലാ തൊന്ധി ക്കയാട്ഠില്‍
പാചു മീനൊന്‍ കൊമ്പയ്തില്‍
സിവരാമാമെനൂന്‍ എരറ്റതുമറ്റൊം
മധവന്‍ നൈര്‍ കലരിക്‍കല്‍
ഗൊപലക്രിഷനാന്‍ നൈര്‍ മന്ധിരിക്‍കല്‍
എ0. സി. തൊമസ് മാട്‍പ്പാട്ട്.
കെ. എസ്. ജൊഹ്ന്‍. കാട്ടൂര്‍.
എലിയാമ്മാ തൊമാസ്. പെക്കുഴിയില്‍.
ംമ്പ്ലീലാക്കുട്ടിയമ്മാ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="0.9" lat="9.516375" lon="76.694462" zoom="17" width="350" height="250" controls="large"> http:// 6#B2758BC5 9.516259, 76.694462, mhss kangazha </googlemap>