"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/വിരുന്നുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hssp (സംവാദം | സംഭാവനകൾ)
'കവിത വിരുന്നുകാരൻ ------------------------------ രാവിലത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hssp (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
       ------------------------------
       ------------------------------
രാവിലത്തെ ചായ കഴിഞ്ഞ്
രാവിലത്തെ ചായ കഴിഞ്ഞ്
ടിവി കണ്ടിരിക്കുമ്പോൾ
ടിവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അമ്മ അപ്പോൾ വിളിച്ചുണർത്തി
അമ്മ അപ്പോൾ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും
ചൂട് ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ്
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടുപേരും ഒന്ന്‌ മയങ്ങുമെന്നും  
രണ്ടുപേരും ഒന്ന്‌ മയങ്ങുമെന്നും  
പറമ്പിൽ  
പറമ്പിൽ  
തൊട്ടാവാടിപ്പൂക്കൾ ഉണ്ടെന്നും
തൊട്ടാവാടിപ്പൂക്കൾ ഉണ്ടെന്നും
വൈകുന്നേരം  
വൈകുന്നേരം  
മുറ്റത്തെ മാവിൻ തണൽ
മുറ്റത്തെ മാവിൻ തണൽ
പൂമുഖത്തെ കസേരയോട്  
പൂമുഖത്തെ കസേരയോട്  
കുശലം പറയാൻ വരുമെന്നും
കുശലം പറയാൻ വരുമെന്നും
ഇന്നലെ വന്ന  
ഇന്നലെ വന്ന  
കൊറോണയാണ്  
കൊറോണയാണ്  
കാട്ടിത്തന്നത്
കാട്ടിത്തന്നത്