"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.ജാമാ-അത്തിന്സാരഥിയാണ്സ്കൂളി൯്ടമാനേജ൪ഒരുമാനേജരുടെകാലാവധിഒരുവ൪ഷമാണ്ഇപ്പോഴത്തെമാനേജ൪ജനാബ്കെഏഅബ്ദുലകരീംകൊച്ചുതുണ്ടിയിലആണ്


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

19:39, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ
വിലാസം
കങ്ങഴ

കോട്ടയം ജില്ല
സ്ഥാപിതം01 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Nishad




ചരിത്രം

സ്വാതന്ത്ര്യത്തിന്റെ അഗ്നിജ്വാലകള്‍ ഭാരതീയ ഗ്രാമങ്ങളില്‍ പട൪ന്നുകയറിയപ്പോള്‍ ജനങ്ങളില്‍ സ്വാഭാവികമായി ഉത്ഭവിച്ച ജ്ഞാനതൃഷ്ണണ നാട്ടിലുടനീളം അനേകം വിദ്യാലയങ്ങള്‍ക്ക് തിരികൊളുത്തുവാന്‍ അവസരം ഒരുക്കി. 1937-ല്‍ കോട്ടയം ജില്ലയിലെ പിന്നോക്ക പ്രദേശമായ കങ്ങഴയിലെ പത്തനാട്ട് ദേശസ്നേഹികളുടെ കൂട്ടായ്മയില്‍ ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ മുസ്ലിം ഹയ൪സെക്കണ്ടറി സ്കൂളായി വള൪ന്നിരിക്കുന്നത്. 1966-ല്‍ യൂ. പി. സ്കൂളായും 1967- ല്‍ ഹൈസ്കൂളായും 2000- ത്തില്‍ ഹയ൪ സെക്കണ്ടറിയായും വള൪ച്ചയുടെ പടവുകള്‍ പിന്നിട്ടു. സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.

ഭൗതികസൗകര്യങ്ങള്‍

ആരു കെട്ടിടങലിലയി 29 ക്ലസ്സുമുരികലില്‍ 1 മുതല്‍ 12 വരെയുല്ല
ക്ലസ്സുകല്‍ പ്രവര്‍ത്തിക്കുന്നു. എല്‍.പി, യു. പി, എച്. എസ്. എച്. എസ്. എസ്.
വിഭാഗങങല്‍ക്കു പ്രത്യകം കെട്ടിട്ങല്‍

കലാരംഗം

കറുകച്ചാല്‍ സബ് ജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്
റവന്യൂ ജില്ലാ തലത്തില്‍ വിവിധ ഇനങ്ങളില്‍ ഫസ്റ്റ് എ ഗ്രേഡ്
മാപ്പിള കലകളില്‍ മുന്‍പന്തിയില്‍

മാനേജ്മെന്റ്

ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.ജാമാ-അത്തിന്സാരഥിയാണ്സ്കൂളി൯്ടമാനേജ൪ഒരുമാനേജരുടെകാലാവധിഒരുവ൪ഷമാണ്ഇപ്പോഴത്തെമാനേജ൪ജനാബ്കെഏഅബ്ദുലകരീംകൊച്ചുതുണ്ടിയിലആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.516375" lon="76.694462" zoom="17" width="350" height="250" controls="large"> http:// 6#B2758BC5 9.516259, 76.694462, mhss kangazha </googlemap>