"ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവന്‍വണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയില്‍ ഏറെക്കാലം | തിരുവന്‍വണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചുവന്നിരുന്ന ചെറുപള്ളിക്കൂടം 1913 മേയ് 27 ന് തിരുവിതാംകൂര്‍ഗവണ്‍മെന്റിലേക്ക് ദിവാന്‍ജി ശ്രീ എം. കൃഷ്ണന്‍ നായര്‍ അവര്‍കള്‍ക്ക് തീറാധാരമായി എഴുതി കൊടുത്തതോടെയാണ് തിരുവന്‍വണ്ടൂര്‍ഗവ.എച്ച്. എസ്സ് എസ്സ് ന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യം LP വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീട് UP സ്കൂളായി ഉയര്‍ത്തപ്പെട്ടു .1962 ല്‍ HS ആയും 1998 ല്‍ HSS ആയും ഉയര്‍ന്നു .2005-06 ല്‍ ആലപ്പുഴ ജില്ലയിലെ ഗവ.സ്കുളുകളുകളില്‍ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയ സ്കൂളായിരുന്നു. 2007-08 ലും2008-09 ലും SSLC ക്ക് 100% വിജയം നേടി | ||
SSLC ക്ക് 100% വിജയം നേടി | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||