"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ആരും മറക്കില്ല ആരും മറക്കില്ല ട്വന്റി ട്വന്റി-
യെന്നാവർഷത്തെ കൊറോണയെന്നാമഹാമാരിയെയും
വാക്സിനുമില്ല ഗുളികയുമില്ല
എല്ലാവരുമതിഭീതിയിലായ്
എല്ലാവരുമതിഭീതിയിലായ്
കെറോണയെന്നയാപേരൊക്കമാറ്റി
കോവിഡ് 19 യെന്നാക്കിമാറ്റി
ചൈനയിലുമെത്തി കണ്ണൂരിലുമെത്തി
കോവിഡ് 19 എന്ന നാമം
ജാതിമതദ്വേഷമൊന്നുമില്ലാതെ
ഒന്നായി ചേർന്നു നമ്മൾ
ഒന്നായി ചേർന്നു നമ്മൾ
ആരും മറക്കില്ല ആരും മറക്കില്ല ട്വന്റി ട്വന്റി-
യെന്നാവർഷത്തെ കൊറോണയെന്നാമഹാമാരിയെയും
പാഠശാലകൾ വേഗമടച്ചു
ലോക്ഡൗണുമുണ്ടായി
ബ്രേക്ക ദ ചെയിനെന്ന പദ്ധതിയുണ്ടായി
പിന്നെ ‍ഞങ്ങൾ മുന്നോട്ട് നീങ്ങി
സത്യവാർത്തകളേക്കാളുംമുന്നിലിപ്പോ
വ്യാജവാർത്തകളാണ് വ്യാജവാർത്തകളാണ്
ഈ ലോകത്തു നിന്നും തുടച്ചുമാറ്റിടാം
കോവിഡ് 19 എന്ന നാമം  കോവിഡ് 19 എന്ന നാമം,

17:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം
<poem>

ആരും മറക്കില്ല ആരും മറക്കില്ല ട്വന്റി ട്വന്റി- യെന്നാവർഷത്തെ കൊറോണയെന്നാമഹാമാരിയെയും വാക്സിനുമില്ല ഗുളികയുമില്ല എല്ലാവരുമതിഭീതിയിലായ് എല്ലാവരുമതിഭീതിയിലായ് കെറോണയെന്നയാപേരൊക്കമാറ്റി കോവിഡ് 19 യെന്നാക്കിമാറ്റി ചൈനയിലുമെത്തി കണ്ണൂരിലുമെത്തി കോവിഡ് 19 എന്ന നാമം ജാതിമതദ്വേഷമൊന്നുമില്ലാതെ ഒന്നായി ചേർന്നു നമ്മൾ ഒന്നായി ചേർന്നു നമ്മൾ ആരും മറക്കില്ല ആരും മറക്കില്ല ട്വന്റി ട്വന്റി- യെന്നാവർഷത്തെ കൊറോണയെന്നാമഹാമാരിയെയും പാഠശാലകൾ വേഗമടച്ചു ലോക്ഡൗണുമുണ്ടായി ബ്രേക്ക ദ ചെയിനെന്ന പദ്ധതിയുണ്ടായി പിന്നെ ‍ഞങ്ങൾ മുന്നോട്ട് നീങ്ങി സത്യവാർത്തകളേക്കാളുംമുന്നിലിപ്പോ വ്യാജവാർത്തകളാണ് വ്യാജവാർത്തകളാണ് ഈ ലോകത്തു നിന്നും തുടച്ചുമാറ്റിടാം കോവിഡ് 19 എന്ന നാമം കോവിഡ് 19 എന്ന നാമം,