"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/നമുക്കു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കവിത നമുക്കു വേണ്ടി .......................... ആരോഗ്യം നാം കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കവിത | 'കവിത | ||
നമുക്കു വേണ്ടി | നമുക്കു വേണ്ടി | ||
ആരോഗ്യം നാം കാക്കേണം. | ആരോഗ്യം നാം കാക്കേണം. | ||
വരി 21: | വരി 21: | ||
മുഫീദ് കെ വി | മുഫീദ് കെ വി | ||
6D HS PERINGODE |
17:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
'കവിത
നമുക്കു വേണ്ടി
ആരോഗ്യം നാം കാക്കേണം.
വീട്ടിൽ വൃത്തി നടത്തേണം
വ്യക്തി ശുചിത്വം പാലിക്കേണം
ആരോഗ്യം നിലനിർത്തേണം.
വീടും പരിസരവും നമ്മൾ വൃത്തിയായി നോക്കേണം. പ്ലാസ്റ്റിക് നമ്മൾ കത്തിച്ചാൽ, രോഗം നമ്മെ പിടികൂടും. ചപ്പും ചവറും വലിച്ചെറിഞ്ഞാൽ കൊതുകും എലിയും പെരുകീടും. കൊതുകും എലിയും വന്നെന്നാൽ, പല പല രോഗം വന്നീടും. വീടും തൊടിയും വൃത്തിയാക്കൂ. രോഗാണുക്കളെ അകറ്റീടൂ.
മുഫീദ് കെ വി 6D HS PERINGODE