"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhskurumannu (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sjhskurumannu (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color= 4       
| color= 4       
}}
}}
<center> <poem>
രോഗങ്ങൾ മാനവ ജീവിതത്തിലേയ്ക്ക്
കഴുകനെപ്പോൽ പറന്നിറങ്ങീടവേ
ജീവന്റെ നാമ്പുകൾ നുള്ളിപ്പറിച്ച്
മൃത്യുവിന്നഗാധ ഗർത്തത്തിലേയ്ക്കും തള്ളി
രോഗമെന്ന രാക്ഷസന്നട്ടഹസിച്ച്
ദംഷ്ട്രകൾ കാട്ടി ഭയപ്പെടുത്തീടുന്നു
മരണത്തിൽ കുളമ്പടി കേട്ടപ്പോൾ
എൻ നെഞ്ചിടിപ്പിന്നു വേഗമേറി
എത്തിപ്പിടിക്കുമോയെൻ ജീവനെയെന്നുെള്ള
ചിന്തയെന്നിൽ പേടി വിതച്ചൂ
ഞൊടിയിടയിലെന്നിലേയ്ക്കതാ
മിന്നൽപിണരായിയൊരു ചിന്തയെത്തി
രോഗത്തിനെതിരെ വാളോങ്ങീടുവാൻ
രോഗപ്രതിരോധങ്ങൾ ചെയ്തുകുറെ
ഇക്കാലയളവിലെത്രയോ ജീവൻ
കടപുഴകി വീണു കൊറോണയാലേ
വുഹാനിൽ നിന്നെത്തിയ കൊറോണാ
ലോകത്തിൽ മരണപ്രളയ ഹേതുവായി
ലോക്ഡൗൺ ,കൈകഴുകൽ പിന്നയോ
അകലം പാലിയ്കലുമിതിൽ  പ്രതിരോധത്തിൽ
ആദ്യപടിയെന്നു നാം അറിഞ്ഞീടേണം
രോഗമെന്താണേലും അതിനെതിരെ  നാം
രോഗപ്രതിരോധനമാകുന്ന വാളെടുക്കേണം
രോഗവൈറസ്സുകളപ്പോൾ പിന്തിരിഞ്ഞോടും
രോഗവിമുക്തി നേടീടും നാം
രോഗിയായി ചികത്സ തേടീടാതെ
രോഗം വരാതെ ശ്രദ്ധിച്ചീടുക നാം
രോഗപ്രതിരോധന ശക്തിയുണ്ടെങ്കിലോ
ഏതു രോഗത്തോയുംവരുതിയിലാക്കാം
രോഗപ്രതിരോധത്തിൽ പുകൾപ്പെറ്റതല്ലോ
ഈ കൊച്ചുകേരള