"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   കൊറോണക്കാലം    <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    കൊറോണക്കാലം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണക്കാലം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇന്നത്തെ നാളിൻ്റെ പ്രാധാന്യമെന്തെന്ന്
ഞാനുമെൻ്റമ്മയോടോതി നിൽക്കെ...
ഇന്നും ഇനിവരും കാലമെല്ലാം
നമ്മൾ ഈ വീട്ടിലെ ബന്ധനത്തിൽ.
എത്ര നാളെന്നോ എങ്ങനെയെന്നോ
ആരാണ് പിന്നിലെ ശക്തിയെന്നോ...
ഉറ്റവരില്ല, ചങ്ങാതിമാരില്ലാ ,
അയൽപക്കക്കാരാണേൽ കാണാനില്ല.
നാട്ടിലെ മീൻകാരൻ വന്നുവെന്നാകിലും
മുഖമെല്ലാം മൂടിയ മാസ്കുമായി.
പാവങ്ങളെന്നോ പണക്കാരനെന്നോ
ജാതിമതഭേദ വ്യത്യാസമില്ലാതെ
ലോകം മുഴുവനും ഭീതിവിതച്ചു -
കൊണ്ടിത്തിരിക്കുഞ്ഞൻ വിലസിടുന്നു.
പാമ്പിനേം കിളികളേം കൂട്ടിലടച്ചിട്ട-
മനുഷ്യനെ കോവിഡും കൂട്ടിലാക്കി...
ഓർക്കുക മർത്ത്യരെ ഭൂമിയെ നോവിച്ചാൽ
വ്യാധികൾ അനവധി വന്നുചേരും.
</poem> </center>
{{BoxBottom1
| പേര്= ശിവാനി അനീഷ്
| ക്ലാസ്സ്=    7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കൂടാളി എച്ച് എസ് എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14014
| ഉപജില്ല=    മട്ടന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  കൊറോണക്കാലം   


ഇന്നത്തെ നാളിൻ്റെ പ്രാധാന്യമെന്തെന്ന്
ഞാനുമെൻ്റമ്മയോടോതി നിൽക്കെ...
ഇന്നും ഇനിവരും കാലമെല്ലാം
നമ്മൾ ഈ വീട്ടിലെ ബന്ധനത്തിൽ.

എത്ര നാളെന്നോ എങ്ങനെയെന്നോ
ആരാണ് പിന്നിലെ ശക്തിയെന്നോ...
ഉറ്റവരില്ല, ചങ്ങാതിമാരില്ലാ ,
അയൽപക്കക്കാരാണേൽ കാണാനില്ല.
നാട്ടിലെ മീൻകാരൻ വന്നുവെന്നാകിലും
മുഖമെല്ലാം മൂടിയ മാസ്കുമായി.

പാവങ്ങളെന്നോ പണക്കാരനെന്നോ
ജാതിമതഭേദ വ്യത്യാസമില്ലാതെ
ലോകം മുഴുവനും ഭീതിവിതച്ചു -
കൊണ്ടിത്തിരിക്കുഞ്ഞൻ വിലസിടുന്നു.

പാമ്പിനേം കിളികളേം കൂട്ടിലടച്ചിട്ട-
മനുഷ്യനെ കോവിഡും കൂട്ടിലാക്കി...
ഓർക്കുക മർത്ത്യരെ ഭൂമിയെ നോവിച്ചാൽ
വ്യാധികൾ അനവധി വന്നുചേരും.

 

ശിവാനി അനീഷ്
7 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത