"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akgmghss (സംവാദം | സംഭാവനകൾ)
No edit summary
Akgmghss (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
എച്ച്.എസ്.എസ്
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 2268
ആണ്‍ കുട്ടികളുടെ എണ്ണം 679
പെണ്‍ കുട്ടികളുടെ എണ്ണം 2068
പെണ്‍ കുട്ടികളുടെ എണ്ണം 601
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
വിദ്യാര്‍ത്ഥികളുടെ എണ്ണം 1280
അദ്ധ്യാപകരുടെ എണ്ണം 47
അദ്ധ്യാപകരുടെ എണ്ണം 47
പ്രിന്‍സിപ്പല്‍ ലിസ ശ്രീനിവാസന്‍
പ്രിന്‍സിപ്പല്‍ ലിസ ശ്രീനിവാസന്‍
വരി 50: വരി 50:
ചരിത്രം
ചരിത്രം


1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
അറിവിന്‍റെ ലോകത്തില്‍ മികവിന്‍റെ പര്യായനായ എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ വിജയവസന്തങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം 1977 ല്‍ ശ്രീ ഇ.കെ നായനാര്‍ നിര്‍വഹിച്ചു. കര്‍മ്മനിരതരായ കുറേയധികം പേരുടെ കൈ മെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ്. ഈ വിദ്ധ്യാലയത്തിന് തുടക്കം കുറിച്ചത് ഇതിന് നേത്രുത്വപരമായ പങ്ക് വഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററും
ഭൗതികസൗകര്യങ്ങള്‍


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.