"ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി പറയുന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി പറയുന്നത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജുമാന സി .കെ | | പേര്= ജുമാന സി .കെ | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13353 | | സ്കൂൾ കോഡ്= 13353 | ||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
16:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി പറയുന്നത്
ആധുനിക സൗകര്യത്തിൽ മനുഷ്യർ മതിമറന്നു ജീവിക്കുകയായിരുന്നു .മനുഷ്യർക്കു ഒരു ചിന്ത ഉണ്ടായിരുന്നു .പ്രകൃതിയിൽ ഉള്ളതെല്ലാം തനിക്കുള്ളതാണെന്നു .താൻ പ്രകൃതിയിലെ ജീവികളേക്കാൾ വലുതാണെന്നൊരു ചിന്ത .ഈ അഹങ്കാരത്തോടെ അവർ മുന്നേറിക്കൊണ്ടിരുന്നു .ഈ സമയത് ലോകത്തെ എങ്ങും ഭീതിയിലാകുന്ന കൊറോണ അഥവാ കോവിഡ് 19 .എന്ന വൈറസ്സ് രോഗം പടർന്നു. മനുഷ്യർ ഭയന്നു വിറച്ചു .ഈ രോഗത്തിന് മരുന്നു കണ്ടുപിടിക്കാനാവാതെ ഡോക്ടർമാർ കുഴങ്ങി .ശാസ്ത്രജ്ഞൻമാർ കൈമലർത്തി .അപ്പോഴാണ് സർക്കാർ രോഗപ്രതിരോധമായി ലോക് ഡൗൺ പ്രഖ്യാപിച്ചത് .എല്ലാവരും വീട്ടിലിരുന്നു . റോഡുകളിൽ വാഹനമില്ല .വ്യവസായ ശാലകൾ അടച്ചുപൂട്ടി .സിനിമ തീയേറ്ററുകൾ ,സഞ്ചാര കേന്ദ്രങ്ങൾ ഒക്കെ നിർത്തിവച്ചു .ആരാധനാലയങ്ങളിൽ ആളൊഴിഞ്ഞു . ഇങ്ങനെയുള്ള സമയം പ്രകൃതി വളരെയധികം സന്തോഷിച്ചു .കിളികൾ ഒന്നിച്ചു പറന്നു .പുഴ മാലിന്യമോ അഴുക്കുവെള്ളമോ ഇല്ലാതെ ഒഴുകിക്കൊണ്ടേയിരുന്നു.വയലുകൾ സന്തോഷിച്ചു.പൂക്കളിൽ പുഞ്ചിരി വിടർന്നു.മയിൽ നൃത്തം ചെയ്തു.കാടുകളിൽ അരുവികൾ ശാന്തമായി ഒഴുകി .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം