"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കൊറോണ...!!!
കൊറോണ !!!
ഇതെന്തൊരു രോഗം ..!
ഇതെന്തൊരു രോഗം !
ലോകം നടുങ്ങിയ രോഗം...
എല്ലാം അവതാളം..
ലോകമാകെ അവതാളം...
മഹാമാരി...മഹാമാരി....
പേടിച്ചീടാതെ....
ജാഗ്രത പുലർത്തീടാം...
പ്രതിരോധിച്ചീടാം...
സോപ്പിട്ട് കൈകൾ കഴുകീടാം...
മുഖത്ത് മാസ്ക് ധരിച്ചീടാം...
വീട്ടിൽ ഭദ്രമായി ഇരുന്നീടാം...
കൊറോണ നമുക്ക് തുരത്തീടാം...
നമുക്കൊന്നായ് പ്രവർത്തിക്കാം...
പൊരുതി നമുക്ക് ജയിച്ചീടാം...
കൊറോണ !!!  മഹാമാരി !!!
മോചനം നമുക്ക് നേടീടാം...
ഇനിയും സന്തോഷത്തിൽ
കഴി‍ഞ്ഞീടാം....
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/792871" എന്ന താളിൽനിന്ന് ശേഖരിച്ചത്