"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/അമ്മുവും അപ്പുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
ഒരു വീട്ടിൽ അമ്മു ,അപ്പു എന്നു പേരുളള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ശുചിത്വം നോക്കുന്നതിൽ അമ്മു മിടുക്കിയായിരുന്നു.അപ്പു കൈ കഴുകാതെ ഭക്ഷണം കഴിക്കും. അമ്മ  പറഞ്ഞാലും അപ്പു അനുസരിക്കില്ലായിരുന്നു.ഒരു ദിവസം അപ്പുവിന് വയറു വേദന വന്നു. അപ്പുവിനെ ആശുപത്രിയിൽ കൊണ്ടു പോയി.ഡോക്ടർ വഴക്കു പറഞ്ഞു. കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്, ദിവസവും കുളിക്കണം, രണ്ടു നേരവും പല്ലു തേക്കണം,ഡോക്ടർ പറഞ്ഞു.ഇതോടെ, എപ്പോഴും വൃത്തിയായിരിക്കണം എന്നു അപ്പുവിന് മനസ്സിലായി.നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ് ശുചിത്വം.

</p>
</p>
{{BoxBottom1
| പേര്= ജാസ്മിൻ റോസ് ഷിജോ
| ക്ലാസ്സ്=  1  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ന്യൂ.എൽ.പി.എസ്.ചാത്തങ്കേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37203
| ഉപജില്ല=  തിരുവല്ല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മുവും അപ്പുവും

ഒരു വീട്ടിൽ അമ്മു ,അപ്പു എന്നു പേരുളള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ശുചിത്വം നോക്കുന്നതിൽ അമ്മു മിടുക്കിയായിരുന്നു.അപ്പു കൈ കഴുകാതെ ഭക്ഷണം കഴിക്കും. അമ്മ പറഞ്ഞാലും അപ്പു അനുസരിക്കില്ലായിരുന്നു.ഒരു ദിവസം അപ്പുവിന് വയറു വേദന വന്നു. അപ്പുവിനെ ആശുപത്രിയിൽ കൊണ്ടു പോയി.ഡോക്ടർ വഴക്കു പറഞ്ഞു. കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്, ദിവസവും കുളിക്കണം, രണ്ടു നേരവും പല്ലു തേക്കണം,ഡോക്ടർ പറഞ്ഞു.ഇതോടെ, എപ്പോഴും വൃത്തിയായിരിക്കണം എന്നു അപ്പുവിന് മനസ്സിലായി.നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ് ശുചിത്വം.

ജാസ്മിൻ റോസ് ഷിജോ
1 ഗവ.ന്യൂ.എൽ.പി.എസ്.ചാത്തങ്കേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ