"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1967
| സ്ഥാപിതവര്‍ഷം= 1967
|സ്കൂള്‍ വിലാസം= വാളത്തുംഗല്‍ പി.ഒ., <br/>കൊല്ലം
| സ്കൂള്‍ വിലാസം= വാളത്തുംഗല്‍ പി.ഒ., <br/>കൊല്ലം
| പിന്‍ കോഡ്=691 018  
| പിന്‍ കോഡ്=691 018  
| സ്കൂള്‍ ഫോണ്‍= 04742729456  
| സ്കൂള്‍ ഫോണ്‍= 04742729456  

02:59, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
വിലാസം
വാളത്തുംഗല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-02-2010G.V.H.S.S.VALATHUNGAL




കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റര്‍കിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് വാളത്തുംഗല്‍'. "വാളത്തുംഗല്‍ ഗേള്‍സ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1867-ല്‍ ആണ് സര്‍ക്കാര്‍ ഇവിടെ ഒരു നാട്ടുഭാ​ഷാവിദ്യാലയംആരംഭിച്ചത്. വളര്‍ച്ചയുടെഒരുഘട്ടത്തില്‍ അത് ഏാംക്ലാസ്സുുവരെയുള്ള വെര്‍ണ്ണാക്കുുുലര്‍മിഡില്‍ സ്കൂള്‍ആയിരുന്നു.1948-ല്‍ തിരുവിതാംകൂറില്‍ജനകീയസര്‍ക്കാര്‍ വന്നപ്പോള്‍വെര്‍ണ്ണാക്കുുുലര്‍മിഡില്‍ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയില്‍ അദ്ധ്യായനം നടത്തുന്നമിഡില്‍ സ്കൂളാക്കി. സ്കൂള്‍വിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.


  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി