"മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/അതിജീവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം. | color= 4 }} <center> <poem> നാലു ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= അഭിനവ്.എം.സി
| പേര്= അഭിനവ്.എം.സി
| ക്ലാസ്സ്= III
| ക്ലാസ്സ്= 3
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 27:
| color=  4
| color=  4
}}
}}
{{Verified1|name=MT_1227|തരം=കവിത}}

15:37, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം.

നാലു ചുമരിൽ തൂങ്ങിയിരിക്കും ഒരുകൂട്ടം
പക്ഷികളാണ് ഇന്ന് നാം.
സാമൂഹിക അകലം പാലിക്കാം കൈകൾ
സോപ്പിട്ട്‌ കഴുകേണം
ഹസ്തദാനം വേണ്ട നമുക്ക് ചെറു പുഞ്ചിരി നൽകിടാം.
നമ്മുടെ സുരക്ഷ നമ്മുടെ ലക്ഷ്യം.
ഒന്നിച്ചീടാം കൊറോണ
എന്ന വിപത്തിനെ തുരത്തിടാൻ നമുക്കെല്ലാം.
നമ്മൾ ജീവിക്കും
കേരളം അതിജീവിക്കും.
 

അഭിനവ്.എം.സി
3 മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത