"ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് നമ്മുടെ മുന്നിൽ നിൽക്കും | |||
കൊറോണയെന്ന ഭീകരൻ | |||
അതിഥിയായി നമ്മൾ ചെന്ന് | |||
വിളിക്കുവാൻ കാക്കുന്നവൻ | |||
മരണമായി നില്ക്കുന്നവൻ | |||
മനുഷ്യാ നീ അതറിയുവിൻ | |||
സർക്കാർ പറയും നിയമമെല്ലാം | |||
മനുഷ്യാ നീ കേൾക്കുവിൻ | |||
പണത്തിനായ് ഒന്നും നീ | |||
മറന്നീടല്ലേ മനുഷ്യരേ | |||
മരണമായി കൊറോണയെന്ന ഭീകരൻ | |||
വരുത്തും കോവിഡ് 19 | |||
മറക്കല്ലേ മനുഷ്യരേ | |||
വന്ദിക്കാം വന്ദിക്കാം | |||
രക്ഷകർക്കായി കൈകൂപ്പിടാം | |||