"ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/വിജയഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിജയഗാഥ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വിജയഗാഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വിജയഗാഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<p>കൂട്ടുകാരാ, എന്നെ മനസ്സിലായോ? ഞാനാ കൊറോണ എന്ന | }}<p>കൂട്ടുകാരാ, എന്നെ മനസ്സിലായോ? ഞാനാ കൊറോണ എന്ന നിങ്ങളെയൊക്കെ പേടിപ്പിക്കുന്ന ലോകമാകെ വിറപ്പിക്കുന്ന വൈറസ്. ചൈന,ഇറ്റലി,അമേരിക്ക തുടങ്ങിയരാജ്യങ്ങളായ രാജ്യങ്ങളൊക്കെ സഞ്ചരിച്ച് ഇപ്പോൾ ഞാൻ ഇന്ത്യയിലുംഈകൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.പക്ഷേ എല്ലായിടത്തുംവിജയിച്ചപോലെ ഇവിടെ അത്ര എളുപ്പത്തിലൊന്നും ജയിക്കാൻ കഴിയുമെന്നുതോന്നുന്നില്ല.ഇവിടത്തെ സർക്കാരും ജനങ്ങളും ഒരുപോലെ പ്രതിരോധം തീർക്കുന്നത് കുറച്ചൊന്നുമല്ല എന്നെ വലയ്ക്കുന്നത് . ആളുകൾ നിർദ്ദേശങ്ങൾ പാലിച്ച്വീട്ടിൽ ഇരിക്കുന്നതും ഇടയ്ക്കിടയ്ക്കുള്ള സോപ്പിൻെറയും സാനിറ്ററൈസറിൻെറഉപയോഗവും എല്ലാം എനിയ്ക്ക് ഭീഷണിയുണ്ടാക്കുന്നു.ലോകത്തെ മുഴുവൻ വിറപ്പിച്ച്എനിയ്ക്ക് ഈ കൊച്ചു ദേശത്ത് പിടിച്ചു നിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല.കർശന ശുചിത്വത്തിലൂടെനിങ്ങളെന്നെ തോൽപ്പിച്ചു.എൻെറ ആയുസ്സ് ഇവിടെതീരുന്നതിനു മുൻപേഞാൻ ഇവിടെ നിന്നും പോകട്ടെ.Break the chain എന്നസന്ദേശം കൊണ്ട് നിങ്ങൾ എന്നെ കീഴ് പ്പെടുത്തി.ഞാൻ ഈലോകത്തു നിന്ന്പോകുകയാ | ||
നിങ്ങളെയൊക്കെ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സഞ്ജന | | പേര്= സഞ്ജന |
15:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിജയഗാഥ കൂട്ടുകാരാ, എന്നെ മനസ്സിലായോ? ഞാനാ കൊറോണ എന്ന നിങ്ങളെയൊക്കെ പേടിപ്പിക്കുന്ന ലോകമാകെ വിറപ്പിക്കുന്ന വൈറസ്. ചൈന,ഇറ്റലി,അമേരിക്ക തുടങ്ങിയരാജ്യങ്ങളായ രാജ്യങ്ങളൊക്കെ സഞ്ചരിച്ച് ഇപ്പോൾ ഞാൻ ഇന്ത്യയിലുംഈകൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.പക്ഷേ എല്ലായിടത്തുംവിജയിച്ചപോലെ ഇവിടെ അത്ര എളുപ്പത്തിലൊന്നും ജയിക്കാൻ കഴിയുമെന്നുതോന്നുന്നില്ല.ഇവിടത്തെ സർക്കാരും ജനങ്ങളും ഒരുപോലെ പ്രതിരോധം തീർക്കുന്നത് കുറച്ചൊന്നുമല്ല എന്നെ വലയ്ക്കുന്നത് . ആളുകൾ നിർദ്ദേശങ്ങൾ പാലിച്ച്വീട്ടിൽ ഇരിക്കുന്നതും ഇടയ്ക്കിടയ്ക്കുള്ള സോപ്പിൻെറയും സാനിറ്ററൈസറിൻെറഉപയോഗവും എല്ലാം എനിയ്ക്ക് ഭീഷണിയുണ്ടാക്കുന്നു.ലോകത്തെ മുഴുവൻ വിറപ്പിച്ച്എനിയ്ക്ക് ഈ കൊച്ചു ദേശത്ത് പിടിച്ചു നിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല.കർശന ശുചിത്വത്തിലൂടെനിങ്ങളെന്നെ തോൽപ്പിച്ചു.എൻെറ ആയുസ്സ് ഇവിടെതീരുന്നതിനു മുൻപേഞാൻ ഇവിടെ നിന്നും പോകട്ടെ.Break the chain എന്നസന്ദേശം കൊണ്ട് നിങ്ങൾ എന്നെ കീഴ് പ്പെടുത്തി.ഞാൻ ഈലോകത്തു നിന്ന്പോകുകയാ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ