"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 128: വരി 128:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 134: വരി 135:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
|
|}
|
<googlemap version="0.9" lat="8.38127" lon="77.122908" zoom="14">
<googlemap version="0.9" lat="8.382204" lon="77.082825" zoom="13">
(A) 8.386768, 77.127022, Dhanuvachapuram NKMHSS
(A) 8.386768, 77.127022, Dhanuvachapuram NKMHSS
Kerala
Kerala
(T) 8.357069, 77.07819, GHS Thirupuram
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==

21:05, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്. തിരുപുറം
വിലാസം
തിരുപുറം
സ്ഥാപിതം1 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201044073




തിരുപുറംഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

1883 ല് കുടിപ്പള്ളികുടമായിട്ടാണ് ഈ സ്കൂള് ആരംഭിച്ചത്. കുത്തലിക്കല് വീട്ടില് ശ്രീ മാധവന് പിള്ളയാണ് ഈ സ്കൂളി െന്റ് സ്ഥാപകനും പ്രഥമ അധ്യാപകനും. വര്ഷങ്ങള്ക്കു ശേഷം 1രൂപ പ്രതിഫലം വാങ്ങികൊണ് സ്ഥലം സര്ക്കാരിന് കൈമാറുകയും പ്രൈമറി വിദ്യാലയമായി മാറ്റുകയും ചെയ്തു.തുടര്ന്ന് അപ്പര് പ്രൈമറി അക്കി ഉയര്ത്തി. 1981 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. 2003 ല് ഗവ.എച്ച്.എസ്സ്. കഞ്ചാംപഴിഞ്ഞി എന്ന റിയപ്പെട്ടിരുന്ന സ്കൂള് ഗവ.എച്ച്.എസ്സ്.തിരുപുറം ആയി മാറി.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും പ്രിപ്രൈമറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു സയന്സ് ലാബും ഒരു എസ്.എസ് ലാബും പ്രവര്ത്തിക്കുന്നുണ്ട്.

ഹൈസ്കൂളിനും യു.പി.ക്കുമായി 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഈ ലാബുകളില്‍ 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2007 - }

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി