"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മയാം ഭൂമി | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=          5
| color=          5
}}
}}
<center > <poem>
അരുതരുത്
              നശിപ്പിക്കരുത്
നമ്മളാൽ ഈ ഭൂമിയെ
മലിനമാവാതെ
              സൂക്ഷിച്ചിടാം...
അമ്മയാം ഭൂമിയെ
നാളയുടെ നമ്മക്ക്
വേണ്ടി നാം ഓർക്കണം   
അമ്മയായ ഭൂമിയെ
വൃത്തിയോടെ കാക്കണം
നമ്മളാൽ കഴിയും വിതം
മലിനമാവാതെ നോക്കണം 
                     
അബ്ദുൽഹസീബ്. വി