"ജി.എച്ച്.എസ്. കൊയ്യം/അക്ഷരവൃക്ഷം/ആത്മശാന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആത്മശാന്തി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അർച്ചന.എ. വി
| പേര്= അർച്ചന.എ.വി
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

14:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആത്മശാന്തി

 
അകം നീറി വറ്റുന്നുണ്ടിപ്പോൾ,
ആർത്തിയോടെ നോക്കിയാ കണ്ണുകളിൽ-
കാൺമൂ നിഴലിക്കുന്ന മരണഭയം
ഉൾവിളികൾ അടയ്ക്കുന്നു കാതുകളെ
പറഞ്ഞതല്ലെ മനുഷ്യാ
നിനക്കായ് പിറക്കുമൊരു കാലൻ
അകലുന്ന കൈകളെ അരികത്തണയ്ക്കാൻ
പൊഴിക്കുന്ന കണ്ണുനീരിനെണ്ണമില്ലാതെയായ്
മറക്കരുതൊരിക്കലുമിത്
മറന്നാൽ നിനക്കാത്മശാന്തി

അർച്ചന.എ.വി
8 A ജി.എച്ച്.എസ്.കൊയ്യം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത