"വാകയാട് എ യൂ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 6: | വരി 6: | ||
ഒരോ ദിവസം കഴിയുംതോറും മഴ ശക്തിയായി വരികയാണ്.അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പൊഴേക്കും പ്രളയം എന്ന പേരിൽ അറിയപെട്ടു.അങ്ങനെ കുറച്ച് ദിവസത്തേക്ക് സ്കൂൾ അടച്ചു. പ്രളയത്തെ കുറിച്ച് അവൾക്ക് ഒരുപാട് സംശയമുണ്ടായിരുന്നു.അമ്മൂൻ്റെ സംശയങ്ങൾ മാറ്റികൊടുക്കുന്നത് മുത്തച്ചനായിരുന്നു.അവൾ ചോദിച്ചു: "മുത്തച്ചാ പ്രളയം നമ്മുടെ നാടിന് നാശം വിതച്ചില്ലേ" | ഒരോ ദിവസം കഴിയുംതോറും മഴ ശക്തിയായി വരികയാണ്.അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പൊഴേക്കും പ്രളയം എന്ന പേരിൽ അറിയപെട്ടു.അങ്ങനെ കുറച്ച് ദിവസത്തേക്ക് സ്കൂൾ അടച്ചു. പ്രളയത്തെ കുറിച്ച് അവൾക്ക് ഒരുപാട് സംശയമുണ്ടായിരുന്നു.അമ്മൂൻ്റെ സംശയങ്ങൾ മാറ്റികൊടുക്കുന്നത് മുത്തച്ചനായിരുന്നു.അവൾ ചോദിച്ചു: "മുത്തച്ചാ പ്രളയം നമ്മുടെ നാടിന് നാശം വിതച്ചില്ലേ" | ||
അവളു ടെ ചോദ്യം കേട്ട് ആദ്യം ഒന്ന് ചിരിച്ചെങ്കിലും പിന്നിട് മുത്തച്ചൻ പറഞ്ഞു .മോളെ നീ പത്രമൊന്നും വായിക്കുന്നില്ലേ ,ജനങ്ങൾക്കടയിൽ പ്രളയം വന്നപ്പോൾ ഒരുപാട് നാശം വിതച്ചു എന്നാലും പ്രളയം വന്നപ്പോൾ ആളുകൾ ഒരുമിച്ച് നിന്നു അല്ലാതെ ജാതിയുടെയോ, മതത്തിൻ്റെയോ പേരിൽ ആളുകളെ കൊല്ലുകയാണ്. | അവളു ടെ ചോദ്യം കേട്ട് ആദ്യം ഒന്ന് ചിരിച്ചെങ്കിലും പിന്നിട് മുത്തച്ചൻ പറഞ്ഞു .മോളെ നീ പത്രമൊന്നും വായിക്കുന്നില്ലേ ,ജനങ്ങൾക്കടയിൽ പ്രളയം വന്നപ്പോൾ ഒരുപാട് നാശം വിതച്ചു എന്നാലും പ്രളയം വന്നപ്പോൾ ആളുകൾ ഒരുമിച്ച് നിന്നു അല്ലാതെ ജാതിയുടെയോ, മതത്തിൻ്റെയോ പേരിൽ ആളുകളെ കൊല്ലുകയാണ്.ഇപ്പോൾ പാവെപെട്ടവനും | ||
ഇപ്പോൾ പാവെപെട്ടവനും പണക്കാരനും ഒറ്റക്കെട്ടാണ്. പ്രളയം ആളുകൾക്കിടയിൽ നാശം വിതച്ചെങ്കിലും ചില കാര്യങ്ങൾ നമ്മെ ഓർമ്മപെടുത്തി. | പണക്കാരനും ഒറ്റക്കെട്ടാണ്. പ്രളയം ആളുകൾക്കിടയിൽ നാശം വിതച്ചെങ്കിലും ചില കാര്യങ്ങൾ നമ്മെ ഓർമ്മപെടുത്തി. | ||
മുത്തച്ചൻ പറഞ്ഞതിൽനിന്ന് അമ്മുവിന് എന്തൊക്കെയൊ മനസ്സിലായി അവൾ തന്നോട് തന്നെ പറഞ്ഞു. പ്രളയം മനുഷ്യന് പഠിപ്പിച്ച ഒരു പാഠം. | മുത്തച്ചൻ പറഞ്ഞതിൽനിന്ന് അമ്മുവിന് എന്തൊക്കെയൊ മനസ്സിലായി അവൾ തന്നോട് തന്നെ പറഞ്ഞു. പ്രളയം മനുഷ്യന് പഠിപ്പിച്ച ഒരു പാഠം. | ||
ഫാത്തിമ ഷാന | ഫാത്തിമ ഷാന | ||
VII - B | VII - B | ||
വാകയാട് എ.യു.പി സ്കൂൾ | വാകയാട് എ.യു.പി സ്കൂൾ | ||