"ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/വിജയഗാഥ | വിജയഗാഥ]] | ||
{{BoxTop1 | |||
| തലക്കെട്ട്= വിജയഗാഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}<p>കൂട്ടുകാരാ, എന്നെ മനസ്സിലായോ? ഞാനാ കൊറോണ എന്ന | |||
നിങ്ങളെയൊക്കെ പേടിപ്പിച്ച വൈറസ് . ചൈന,ഇറ്റലി,അമേരിക്ക തുടങ്ങി | |||
രാജ്യങ്ങളായ രാജ്യങ്ങളൊക്കെ സഞ്ചരിച്ച് ഇപ്പോൾ ഞാൻ ഇന്ത്യയിലും പിന്നെ | |||
ഈകൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.പക്ഷേ എല്ലായിടത്തും | |||
വിജയിച്ചപോലെ ഇവിടെ അത്ര എളുപ്പത്തിലൊന്നും ജയിക്കാൻ കഴിയുമെന്നു | |||
തോന്നുന്നില്ല.ഇവിടത്തെ സർക്കാരും ജനങ്ങളും ഒരുപോലെ പ്രതിരോധം തീർ | |||
ക്കുന്നത് കുറച്ചൊന്നുമല്ല എന്നെ വലയ്ക്കുന്നത് . ആളുകൾ നിർദ്ദേശങ്ങൾ പാലിച്ച് | |||
വീട്ടിൽ ഇരിക്കുന്നതും ഇടയ്ക്കിടയ്ക്കുള്ള സോപ്പിൻെറയും സാനിറ്ററൈസറിൻെറ | |||
ഉപയോഗവും എല്ലാം എനിയ്ക്ക് ഭീഷണിയുണ്ടാക്കുന്നു.ലോകത്തെ മുഴുവൻ വിറപ്പിച്ച | |||
എനിയ്ക്ക് ഈ കൊച്ചു ദേശത്ത് പിടിച്ചു നിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല.കർ | |||
ശന ശുചിത്വത്തിലൂടെനിങ്ങളെന്നെ തോൽപ്പിച്ചു.എൻെറ ആയുസ്സ് ഇവിടെ | |||
തീരുന്നതിനു മുൻപേ ഞാൻ ഇവിടെ നിന്നും പോകട്ടെ.Break the chain എന്ന | |||
സന്ദേശം കൊണ്ട് നിങ്ങൾ എന്നെ കീഴ് പ്പെടുത്തി.ഞാൻ ഈലോകത്തു നിന്ന്പോകുകയാ | |||
{{BoxBottom1 | |||
| പേര്= സഞ്ജന | |||
| ക്ലാസ്സ്= 4B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യു.പി.എസ്.വിളപ്പിൽശാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44358 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
14:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിജയഗാഥ കൂട്ടുകാരാ, എന്നെ മനസ്സിലായോ? ഞാനാ കൊറോണ എന്ന നിങ്ങളെയൊക്കെ പേടിപ്പിച്ച വൈറസ് . ചൈന,ഇറ്റലി,അമേരിക്ക തുടങ്ങി രാജ്യങ്ങളായ രാജ്യങ്ങളൊക്കെ സഞ്ചരിച്ച് ഇപ്പോൾ ഞാൻ ഇന്ത്യയിലും പിന്നെ ഈകൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.പക്ഷേ എല്ലായിടത്തും വിജയിച്ചപോലെ ഇവിടെ അത്ര എളുപ്പത്തിലൊന്നും ജയിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.ഇവിടത്തെ സർക്കാരും ജനങ്ങളും ഒരുപോലെ പ്രതിരോധം തീർ ക്കുന്നത് കുറച്ചൊന്നുമല്ല എന്നെ വലയ്ക്കുന്നത് . ആളുകൾ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കുന്നതും ഇടയ്ക്കിടയ്ക്കുള്ള സോപ്പിൻെറയും സാനിറ്ററൈസറിൻെറ ഉപയോഗവും എല്ലാം എനിയ്ക്ക് ഭീഷണിയുണ്ടാക്കുന്നു.ലോകത്തെ മുഴുവൻ വിറപ്പിച്ച എനിയ്ക്ക് ഈ കൊച്ചു ദേശത്ത് പിടിച്ചു നിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല.കർ ശന ശുചിത്വത്തിലൂടെനിങ്ങളെന്നെ തോൽപ്പിച്ചു.എൻെറ ആയുസ്സ് ഇവിടെ തീരുന്നതിനു മുൻപേ ഞാൻ ഇവിടെ നിന്നും പോകട്ടെ.Break the chain എന്ന സന്ദേശം കൊണ്ട് നിങ്ങൾ എന്നെ കീഴ് പ്പെടുത്തി.ഞാൻ ഈലോകത്തു നിന്ന്പോകുകയാ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ