"ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 7: | വരി 7: | ||

കൊറോണക്കാലത്ത് വീട്ടിലിരുന്ന് മടുത്തു.അയാൾ വീട്ടിൽ കലഹമുണ്ടാക്കി.സഹിക്കുന്നതിന് ഒരതിരില്ലേ. |
കൊറോണക്കാലത്ത് വീട്ടിലിരുന്ന് മടുത്തു.അയാൾ വീട്ടിൽ കലഹമുണ്ടാക്കി.സഹിക്കുന്നതിന് ഒരതിരില്ലേ. | ||
അയാളുടെ ഞരമ്പുകൾക്ക് വല്ലാത്ത ക്ഷീണം.ഉന്മേഷം തീരെയില്ല.കൈകൾ വിറയ്ക്കുന്നു.ഒരു തുള്ളി, ഒരു തുള്ളിയെങ്കിലും കിട്ടിയിരുന്നെങ്കിൽ .അയാളുടെ വരണ്ട തൊണ്ടകൾ അലമുറയിട്ടു...
| അയാളുടെ ഞരമ്പുകൾക്ക് വല്ലാത്ത ക്ഷീണം.ഉന്മേഷം തീരെയില്ല.കൈകൾ വിറയ്ക്കുന്നു.ഒരു തുള്ളി, ഒരു തുള്ളിയെങ്കിലും കിട്ടിയിരുന്നെങ്കിൽ .അയാളുടെ വരണ്ട തൊണ്ടകൾ അലമുറയിട്ടു...

"ദാ ചായ.." |
"ദാ ചായ.." | ||

"ആർക്ക് വേണമെടീ നിന്റെ കലക്കുവെള്ളം? |
"ആർക്ക് വേണമെടീ നിന്റെ കലക്കുവെള്ളം? | ||

അയാൾ കലമ്പി |
അയാൾ കലമ്പി | ||

"മദ്യമാകുന്നതു വിത്തെന്നറിക നീ |
"മദ്യമാകുന്നതു വിത്തെന്നറിക നീ | ||

പാപമാകുന്ന മരാമരത്തിന്നെടോ.” |
പാപമാകുന്ന മരാമരത്തിന്നെടോ.” | ||

വല്ലപ്പോഴായി ഷാപ്പിൽ ഒരു വിരുന്നുകാരനെപ്പോലെ കടന്നുവരാറുള്ള പാച്ചുവിന്റെ സ്വരമല്ലേ.അവൻ ഷാപ്പിലെത്തിയാൽ എല്ലാവരും അവനു ചുറ്റും കൂടും,പാട്ടുകൾ നല്ല ഈണത്തിൽ ചൊല്ലുന്നതു കേൾക്കാൻ. |
വല്ലപ്പോഴായി ഷാപ്പിൽ ഒരു വിരുന്നുകാരനെപ്പോലെ കടന്നുവരാറുള്ള പാച്ചുവിന്റെ സ്വരമല്ലേ.അവൻ ഷാപ്പിലെത്തിയാൽ എല്ലാവരും അവനു ചുറ്റും കൂടും,പാട്ടുകൾ നല്ല ഈണത്തിൽ ചൊല്ലുന്നതു കേൾക്കാൻ. | ||
എല്ലായ്പോഴും പുഞ്ചിരിക്കുന്ന പ്രകൃതം.ഇപ്പോൾ കുറേ നാളായി അവനെ കണ്ടിട്ട്.വേലിക്കരികിലേക്ക് | എല്ലായ്പോഴും പുഞ്ചിരിക്കുന്ന പ്രകൃതം.ഇപ്പോൾ കുറേ നാളായി അവനെ കണ്ടിട്ട്.വേലിക്കരികിലേക്ക് | ||
ഓടി.തൊട്ടാവാടിയുടെ മുള്ളുകൾ കാലിൽ നീറ്റലിന്റെ പോറൽ വരച്ചിട്ടു.
| ഓടി.തൊട്ടാവാടിയുടെ മുള്ളുകൾ കാലിൽ നീറ്റലിന്റെ പോറൽ വരച്ചിട്ടു.

"നീ എവിടന്ന് ഒപ്പിച്ചു?” |
"നീ എവിടന്ന് ഒപ്പിച്ചു?” | ||

"ഒപ്പിക്കാനോ ?എന്ത്?ലോകം മുഴുവൻ ലോക്ക് ഡൗണല്ലേ.ഒരിലപോലും അനങ്ങണില്ല.ഞാൻ ആ ശീലം പാടേ നിർത്തിയിട്ട് നോളേറെയായി.” പറമ്പിലെ പച്ചക്കറികൾക്ക് വെണ്ണീരും ചാണകപ്പൊടിയും തേടി |
"ഒപ്പിക്കാനോ ?എന്ത്?ലോകം മുഴുവൻ ലോക്ക് ഡൗണല്ലേ.ഒരിലപോലും അനങ്ങണില്ല.ഞാൻ ആ ശീലം പാടേ നിർത്തിയിട്ട് നോളേറെയായി.” പറമ്പിലെ പച്ചക്കറികൾക്ക് വെണ്ണീരും ചാണകപ്പൊടിയും തേടി | ||
പാറുവമ്മയുടെ അടുത്തേക്ക് പോകയാ.”
| പാറുവമ്മയുടെ അടുത്തേക്ക് പോകയാ.”