"ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= രാമുവിന്റെ തോട്ടം | ||
| color= 4 | | color= 4 | ||
}} | }} | ||
വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= രുദ്ര രാജേഷ് | | പേര്= രുദ്ര രാജേഷ് | ||
| ക്ലാസ്സ്= III.B | | ക്ലാസ്സ്= III.B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ എൽ .പി എസ് .അരുവിക്കര | | സ്കൂൾ= ഗവ എൽ .പി എസ് .അരുവിക്കര | ||
| സ്കൂൾ കോഡ്=42502 | | സ്കൂൾ കോഡ്=42502 | ||
| ഉപജില്ല= നെടുമങ്ങാട് | | ഉപജില്ല= നെടുമങ്ങാട് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ | ||
| color= | | color=4 | ||
}} | }} |
13:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രാമുവിന്റെ തോട്ടം
ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്നു. അയാളുടെ വീടിനു പുറകിൽ നല്ല ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ ഒരു വലിയ ആപ്പിൾ മരമുണ്ടായിരുനരാമുവിന്റെ കുട്ടിക്കാലത്തു അയാൾ കൂടുതൽ സമയവും ആപ്പിൾ മരത്തിന്റെ ചുവട്ടിൽ കളിച്ചും പഴങ്ങൾ കഴിച്ചും സമയം ചെലവഴിച്ചിരുമ്ന്നു കാലം മാറിയപ്പോൾ രാമുവിനോടൊപ്പം ആപ്പിൾ മരവും മാറി പഴങ്ങൾ കായ്ക്കുന്നത് നിലച്ചു രാമു മരം മുറിച്ചു വീട്ടിലേക്കു കുറെ ഉപകരണങ്ങൾ ഉണ്ടാക്കാൻ തീരുമാനിച്ചു .അപ്പോൾ കുറെ കിളിലികളും അണ്ണനും പ്രാണികളും രാമുവിനെ കാണാൻ ആൻ വിടേക്കു പറന്നു വന്നു അവർ രാമുവിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു ഈ മരം മുറിക്കരുതേ .ഇത് ഞങ്ങൾക്ക് ഭക്ഷണവും അഭയവും തരുന്നു തേനീച്ചകൾപറഞ്ഞു അങ്ങ് ഈ മരം മുറിക്കരുത് ഞങ്ങൾ എന്നുംനിനക്കു തേൻ തരാം .കിളികൾക് പറഞ്‌ഞങ്ങൾ നിനക്ക് വേണ്ടി പാട്ടുകൾ പാടി തരാം ഈ മരം മുറിക്കരുതേ രാമുവിന് അവൻറെ തെറ്റ് മനസ്സിലായി.ഞാൻ ഈ മരം മരിക്കുന്നില്ല അന്ന് മുതൽ അവൻ അവയെ സ്നേഹിച്ചു തുടങ്ങി .പ്രകൃതിയിലുള്ളവയെല്ലാം നമുക്ക് ഉപകാരികളാണ്.ഒന്നിനെയും നാം നശിപ്പിക്കരുത് .നമുക്ക് അവയെ സംരക്ഷിക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ