"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
Branch: areekode
Branch: areekode
IFSC code : SIBL0000479
IFSC code : SIBL0000479
=== "സ്‌നേഹക്കൂട് " സഹായഹസ്തവുമായി  "2004 SSLC" ബാച്ച്  ===
[[പ്രമാണം:3സ്‌നേഹക്കൂട്2019.jpg|200px|ലഘുചിത്രം|ഇടത്ത്‌|സ്‌നേഹക്കൂട് ]]
[[പ്രമാണം:4സ്‌നേഹക്കൂട്2019.jpg|200px|ലഘുചിത്രം|വലത്ത്‌|സ്‌നേഹക്കൂട്  സൈറ്റ്]]
<p style="text-align:justify">സഹപാഠിക്ക് ജി എച്ച് എസ്‌ കുടുംബം ഒരുക്കുന്ന "സ്‌നേഹക്കൂട് " പദ്ധതിക്ക് ഇന്നൊരു വലിയ സഹായഹസ്തം നീണ്ടു . 2004 എസ്‌ എസ്‌ എൽ സി ബാച്ച് മോശമല്ലാത്ത ഒരു സംഖ്യ ഇന്ന് കമ്മിറ്റിയെ ഏല്പിച്ചു .സാമൂഹിക സേവന രംഗത്ത് ഈ ബാച്ച് കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ എന്നും ഒരു മാതൃകയാണ് .ഇത് മറ്റുള്ള ബാച്ചുകൾക്കൊരു പ്രചോദനമാവുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനധ്യാപികയും ബാച്ച് പ്രതിനിധികളും പ്രത്യാശിച്ചു.</p>
561

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/786020" എന്ന താളിൽനിന്ന് ശേഖരിച്ചത്