"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18007 ഉപജില്ല= കൊണ്ടോട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| സ്കൂൾ കോഡ്= 18007 ഉപജില്ല=   കൊണ്ടോട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മ


അടുപ്പമായ്‌ നാം അടുപ്പമായ്‌ .......
പ്രകൃതിയോട്..
കൃഷിയോട്...
കുടുംബത്തോട്...
അറിഞ്ഞു നാം
അറിഞ്ഞു.......
എൻ മാതാവിൻ സ്നേഹവും
എൻ പിതാവിൻ വാത്സല്യവും
അകലുകയായ് നാം അകലുകയായ്......
ഫാസ്റ്റ് ഫുഡ്ഡിനോട്...
ഷോപ്പിങ്ങിനോട് ...
ആഢംബരത്തോട് ...
അണയാതിരിക്കട്ടെ
എൻ പ്രകൃതി നന്മ ...
തകരാതിരിക്കട്ടെ
എൻ കുടുംബബന്ധം....

ഷിഫ ജുമാന കെ കെ
9A എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
{{{ഉപജില്ല}}} ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]