"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/മതിയാവില്ല ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pgmghsparakode (സംവാദം | സംഭാവനകൾ)
No edit summary
Pgmghsparakode (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
         ഈ മഴ തോരാതിരുന്നെങ്കിൽ  
         ഈ മഴ തോരാതിരുന്നെങ്കിൽ  
ഈ പൂവിന്നു വാടാതിരുന്നെങ്കിൽ  
ഈ പൂവിന്നു വാടാതിരുന്നെങ്കിൽ  
ഇരു കൈകൾ കോർത്തു നാം നീങ്ങി അകലുന്ന ഈ വഴികൾ നമ്മെ മറക്കുമെങ്കിൽ  
ഇരു കൈകൾ കോർത്തു നാം  
നീങ്ങി അകലുന്ന ഈ വഴികൾ നമ്മെ മറക്കുമെങ്കിൽ  
കുട്ടിക്കുറുമ്പും കൊച്ചു കാര്യങ്ങളും കുട്ടി  
കുട്ടിക്കുറുമ്പും കൊച്ചു കാര്യങ്ങളും കുട്ടി  
ക്കളികളും കാട്ടിയ കാലം  
ക്കളികളും കാട്ടിയ കാലം  
നന്മയും തിന്മയും സൗഹൃദവും കൊച്ചു ദുഃഖങ്ങളും കൂട്ടിച്ചേർത്ത കാലം  
നന്മയും തിന്മയും സൗഹൃദവും  
മുറ്റത്ത് പൂത്തു നിൽക്കുന്ന ഈ വാക മര ച്ചോട്ടിൽ ഒത്തൊരുമിച്ച നല്ല കാലം  
കൊച്ചു ദുഃഖങ്ങളും കൂട്ടിച്ചേർത്ത കാലം  
മുറ്റത്ത് പൂത്തു നിൽക്കുന്ന ഈ  
വാക മര ച്ചോട്ടിൽ ഒത്തൊരുമിച്ച നല്ല കാലം  
  ഇണക്കവും പിണക്കവും
  ഇണക്കവും പിണക്കവും
ഉള്ളിൽ പൊട്ടി പടർന്നു തെറിച്ച കാലം  
ഉള്ളിൽ പൊട്ടി പടർന്നു തെറിച്ച കാലം  
വരി 18: വരി 21:
പൊട്ടി തകർന്നെന്റെ വാശിയും ദേഷ്യവും  
പൊട്ടി തകർന്നെന്റെ വാശിയും ദേഷ്യവും  
കെട്ടിപ്പടുത്തു  ഞാൻ  എന്നെത്തന്നെ
കെട്ടിപ്പടുത്തു  ഞാൻ  എന്നെത്തന്നെ
ഇലത്തുമ്പിലെ മഞ്ഞുതുള്ളിയെപ്പോൽ അടർന്ന് പോയേക്കാമീ സുവർണ നിമിഷങ്ങളെന്നു ഓർത്തതെ ഇല്ല ഞാൻ  
ഇലത്തുമ്പിലെ മഞ്ഞുതുള്ളിയെപ്പോൽ  
അടർന്ന് പോയേക്കാമീ സുവർണ  
നിമിഷങ്ങളെന്നു ഓർത്തതെ ഇല്ല ഞാൻ  
ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കിപ്പടി  
ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കിപ്പടി  
വിട്ടു ഞാൻ പിരിയുന്നു  
വിട്ടു ഞാൻ പിരിയുന്നു