"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/മതിയാവില്ല ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മതിയാവില്ല ജീവിതം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= മതിയാവില്ല ജീവിതം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മതിയാവില്ല ജീവിതം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
        ഈ മഴ തോരാതിരുന്നെങ്കിൽ
ഈ പൂവിന്നു വാടാതിരുന്നെങ്കിൽ
ഇരു കൈകൾ കോർത്തു നാം നീങ്ങി അകലുന്ന ഈ വഴികൾ നമ്മെ മറക്കുമെങ്കിൽ
കുട്ടിക്കുറുമ്പും കൊച്ചു കാര്യങ്ങളും കുട്ടി
ക്കളികളും കാട്ടിയ കാലം
നന്മയും തിന്മയും സൗഹൃദവും കൊച്ചു ദുഃഖങ്ങളും കൂട്ടിച്ചേർത്ത കാലം
മുറ്റത്ത് പൂത്തു നിൽക്കുന്ന ഈ വാക മര ച്ചോട്ടിൽ ഒത്തൊരുമിച്ച നല്ല കാലം
ഇണക്കവും പിണക്കവും
ഉള്ളിൽ പൊട്ടി പടർന്നു തെറിച്ച കാലം
കത്തി ജ്വലിക്കുന്ന പ്രായത്തിൽ ആരോ ഒരു
കുളിർ കാറ്റായി തഴുകി യപ്പോൾ
പൊട്ടി തകർന്നെന്റെ വാശിയും ദേഷ്യവും
കെട്ടിപ്പടുത്തു  ഞാൻ  എന്നെത്തന്നെ
ഇലത്തുമ്പിലെ മഞ്ഞുതുള്ളിയെപ്പോൽ അടർന്ന് പോയേക്കാമീ സുവർണ നിമിഷങ്ങളെന്നു ഓർത്തതെ ഇല്ല ഞാൻ
ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കിപ്പടി
വിട്ടു ഞാൻ പിരിയുന്നു
സമയമേ നീ.എത്ര വേഗം കടന്നുപോയി
മതിയാവില്ല... മതിയാവില്ല....
ജീവിതം.....
</poem> </center>
{{BoxBottom1
| പേര്= അശ്വതി
| ക്ലാസ്സ്= 9B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=അമൃത ഗേൾസ് ഹൈസ്കൂൾ, പത്തനംതിട്ട, അടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  38086
| ഉപജില്ല= അടൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പത്തനംതിട്ട 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:34, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മതിയാവില്ല ജീവിതം

        ഈ മഴ തോരാതിരുന്നെങ്കിൽ
ഈ പൂവിന്നു വാടാതിരുന്നെങ്കിൽ
ഇരു കൈകൾ കോർത്തു നാം നീങ്ങി അകലുന്ന ഈ വഴികൾ നമ്മെ മറക്കുമെങ്കിൽ
കുട്ടിക്കുറുമ്പും കൊച്ചു കാര്യങ്ങളും കുട്ടി
ക്കളികളും കാട്ടിയ കാലം
നന്മയും തിന്മയും സൗഹൃദവും കൊച്ചു ദുഃഖങ്ങളും കൂട്ടിച്ചേർത്ത കാലം
മുറ്റത്ത് പൂത്തു നിൽക്കുന്ന ഈ വാക മര ച്ചോട്ടിൽ ഒത്തൊരുമിച്ച നല്ല കാലം
 ഇണക്കവും പിണക്കവും
ഉള്ളിൽ പൊട്ടി പടർന്നു തെറിച്ച കാലം
കത്തി ജ്വലിക്കുന്ന പ്രായത്തിൽ ആരോ ഒരു
കുളിർ കാറ്റായി തഴുകി യപ്പോൾ
പൊട്ടി തകർന്നെന്റെ വാശിയും ദേഷ്യവും
കെട്ടിപ്പടുത്തു ഞാൻ എന്നെത്തന്നെ
ഇലത്തുമ്പിലെ മഞ്ഞുതുള്ളിയെപ്പോൽ അടർന്ന് പോയേക്കാമീ സുവർണ നിമിഷങ്ങളെന്നു ഓർത്തതെ ഇല്ല ഞാൻ
ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കിപ്പടി
വിട്ടു ഞാൻ പിരിയുന്നു
സമയമേ നീ.എത്ര വേഗം കടന്നുപോയി
മതിയാവില്ല... മതിയാവില്ല....
ജീവിതം.....

അശ്വതി
9B അമൃത ഗേൾസ് ഹൈസ്കൂൾ, പത്തനംതിട്ട, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത