"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/രോഗം അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Admin15087 (സംവാദം | സംഭാവനകൾ)
No edit summary
Admin15087 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
വരി 1: വരി 1:
'''{{BoxTop1
 
| തലക്കെട്ട്= == രോഗങ്ങൾ അകറ്റാം ==
| color=  2
കണ്ടില്ലേ,,,? നമ്മുടെ ചുറ്റും പറന്നു നടക്കുന്ന
കൊതുകുകളും ഈച്ചകളും,,, ഇവർ പറന്നിരിക്കുന്നത്
എത്രയധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്.
അവർ ക്ഷയരോഗിയുടെ കഫത്തിലും കോളറ രോഗി
യുടെ മലത്തിലും എല്ലാം ഇരിക്കുകയും ,അവ നമ്മുടെ
ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അതിലൂടെ
നമുക്ക് രോഗം പകരുകയും ചെയ്യുന്നു.
അതു കൊണ്ട് കൂട്ടുകാരെ ശ്രദ്ധിക്കുക ,,, നമ്മുടെ
വീടും ,പരിസരവും, ശരീരവും വ്യത്തിയായി
സൂക്ഷിക്കുക. ഈച്ചകളും കൊതുകുകളും
പെരുകാനുള്ള അവസരങ്ങൾ ഒഴിവാക്കുക.
ഈ കോവിഡ് കാലം നമുക്ക് നമ്മുടെ വീടും
പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ധാരാളം
സമയം ഉണ്ട്,,, അത് പരമാവധി ഉപയോഗിക്കുക}}'
{{BoxBottom1
| പേര്= റിജിയ ഫാത്തിമ
| ക്ലാസ്സ്=  2 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എച്ച് എസ് തേറ്റമല     
| സ്കൂൾ കോഡ്= 15087
| ഉപജില്ല= മാനന്തവാടി     
| ജില്ല=  വയനാട്
| തരം= ലേഖനം   
| color= 4   
}}