"എസ് എൻ ഡി പി എൽ പി എസ് വലിയപാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


*[[{{PAGENAME}}/ശുചിത്വം അറിവാണ്  | ശുചിത്വം അറിവാണ് ]]
{{BoxTop1
| തലക്കെട്ട്=ശുചിത്വം അറിവാണ്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <<br>
ശുചിത്വം അറിവാണ്  
കേശുവിന്റെ  വിദ്യാലയത്തിൽ പ്രാർത്ഥനക്കു എല്ലാവരും പങ്കെടുക്കണമെന്ന് നിര്ബന്ധമാണ് .അന്ന് വിദ്യാലയത്തിലെ  പ്രാർത്ഥനക്കു കേശു മാത്രമുണ്ടായിരുന്നില്ല.എല്ലാവരും ക്‌ളാസ്സിലെത്തിയപ്പോൾ അപ്പു ചോദിച്ചു " കേശു,നീയെന്താ പ്രാർത്ഥനക്കു വരാതിരുന്നത് "? ഉത്തരം പറയുന്നതിനുമുന്പായി അദ്ധ്യാപകൻ ക്‌ളാസ്സിലെത്തി .
അപ്പു ,ഇന്ന് പ്രാർത്ഥനക്കു എല്ലാവരും വന്നിരുന്നോ ? കേശു മാത്രം ഉണ്ടായിരുന്നില്ല സാർ .
അപ്പുവിന്റെ മറുപടി കേട്ട് അദ്ധ്യാപകൻ കേശുവിനോട് കാരണം തിരക്കി .
സാർ ,ഞാൻ വരുമ്പോൾ കടലാസ്സുനിറഞ്ഞു ക്‌ളാസ് വൃത്തികേടായി കിടക്കുകയായിരുന്നു .വൃത്തിയുള്ളിടത്തു ഇരുന്നു പഠിക്കണമെന്ന് സാർ പറഞ്ഞിട്ടില്ലേ ?അതുകൊണ്ടു ഞാനിവിടെ വൃത്തിയാക്കുകയായിരുന്നു .അദ്ധ്യാപകൻ സ്നേഹത്തോടെ അവന്റെ തോളിൽത്തട്ടി അഭിനന്ദിച്ചു .
കേശുവിനു അടി കിട്ടുമെന്ന് കരുതി നോക്കിയിരുന്ന തന്റെ കൂട്ടുകാരുടെ നേരെ അവൻ അഭിമാനത്തോടെ നോക്കി .
</p> 
{{BoxBottom1
| പേര്= അശ്വതി സുരേഷ്   
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എൻ ഡി പി എൽ പി എസ് വലിയപാടം
      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23205
| ഉപജില്ല=  ചാലക്കുടി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=      കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784804" എന്ന താളിൽനിന്ന് ശേഖരിച്ചത്