"പൂനങ്ങോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13725 (സംവാദം | സംഭാവനകൾ)
' മഹാമാരി കോവിഡ് എന്ന നാമത്തിൽ ലോക ജനതയെ വിറപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13725 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ *[[{{PAGENAME}}/മഹാമാരി | മഹാമാരി]] എന്നാക്കിയിരിക്കുന്നു
വരി 1: വരി 1:
മഹാമാരി
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
കോവിഡ് എന്ന നാമത്തിൽ
ലോക ജനതയെ വിറപ്പിച്ച കൊറോണ
ഭയപ്പെടില്ലാ നാമൊരിക്കലും
ഹൃത്ത് തമ്മിൽ ചേർത്തവർ നാം
 
ഒരുനാൾ വന്ന നിപ്പയേയും
മുൻപ് വന്ന വസൂരിയേയും
വന്ന വഴിയിൽ തിരിച്ചയച്ച നാം
ഇന്ന് നിന്റെ മുന്നിൽ
വഴങ്ങുമെന്ന പ്രതീക്ഷ വേണ്ട
 
മുൻകരുതലുകളോടെയും കടുത്ത ജാഗ്രതയോടെയും
നീ പകരുന്ന ചങ്ങല മുറിച്ചും
നിന്നെ നാം നേരിടും
 
കൈകൾ കൊണ്ട കന്നിടാം
കരളു തമ്മിൽ ചേർത്തിടാം
ഒറ്റക്കെട്ടായി നിന്ന്
നേരിടാമീ  മഹാമാരി
 
ആയിഷ ഫർഹ, സി
അഞ്ചാം തരം
"https://schoolwiki.in/പൂനങ്ങോട്_എൽ_പി_സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്