"G L P B S Kurakkanni/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
42210glpbs (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
42210glpbs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
| തരം= <!-- ലേഖനം --> | | തരം= <!-- ലേഖനം --> | ||
| color= <!-- color - 1 --> | | color= <!-- color - 1 --> | ||
}} | |||
[[{{PAGENAME}}/എന്റെ കൂട്ടുകാർ | എന്റെ കൂട്ടുകാർ]] | |||
{{BoxTop1 | |||
| തലക്കെട്ട്= <!-- തലക്കെട്ട് - എന്റെ കൂട്ടുകാർ --> | |||
| color= <!-- color - 2 --> | |||
}} | |||
<p> <br> | |||
എനിക്ക് എന്റെ കൂട്ടുകാരെ എന്ത് ഇഷ്ടമാണെന്നോ. എത്ര ദിവസമായി അവരെയൊക്കെ കണ്ടിട്ട്. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കടന്നു പോകുന്നു. എത്ര രസമായിരുന്നു. നമ്മൾ ഒരുമിച്ചുള്ള കളികൾ. ഞാൻ എത്ര സന്തോഷവാനായിരുന്നു. ഇപ്പോൾ ഇത് എത്ര ദിവസമായി അവരെ കണ്ടിട്ട്. എങ്കിലും കുഴപ്പമില്ല എല്ലാവരും അവരുടെ വീടുകളിൽ സുഖമായി ഇരുന്നാൽ മതി. എങ്കിലും എന്റെ പ്രാർത്ഥന ഉടനെ എല്ലാം ഒന്ന് മാറിയെന്നു കേൾക്കാനാണ്. അന്നത്തെ ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു പെട്ടെന്ന് ടീച്ചർ വന്നു പറഞ്ഞത് നാളെ മുതൽ സ്കൂളിൽ വരണ്ടാന്നു. എന്നും ഉറങ്ങാൻ നേരം ഞാനതോർക്കും. എന്റെ കൂട്ടുകാരെയും കൂടെ എന്റെ ടീച്ചർമാരെയും.......... | |||
{{BoxBottom1 | |||
| പേര്= അഗ്നിവേശ് U K | |||
| ക്ലാസ്സ്= <!-- 3 A --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <!-- glpbs കുറക്കണ്ണി , വർക്കല --> | |||
| സ്കൂൾ കോഡ്= 42210 | |||
| ഉപജില്ല= <!-- വർക്കല --> | |||
| ജില്ല= വർക്കല | |||
| തരം= <!-- ലേഖനം --> | |||
| color= <!-- color - 2--> | |||
}} | }} |
11:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
|