"കെ ഐ എ എൽ പി എസ് കല്ലൻചിറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haseena mp (സംവാദം | സംഭാവനകൾ)
No edit summary
Haseena mp (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


*[[{{PAGENAME}}/നമുക്ക് പ്രതിരോധിക്കാം| നമുക്ക്പ്രതിരോധിക്കാം]*
 
*[[{{PAGENAME}}/പൊരുതിടാം  | പൊരുതിടാം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= നമുക്ക് പ്രതിരോധിക്കാം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൊരുതിടാം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=       4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  <p>  ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണ് വ്യക്തി ശുചിത്വം.
ഇതിലൂടെ നമ്മളിലേക്കും നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്കും രോഗം
പടരുന്നത് തടയാം.ലോകത്തെ ഒന്നാകെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നാം ഓരോരുത്തരും
കടമപ്പെട്ടരാണ്.ഇതിനായി സർക്കാരും ആരോഗ്യപ്രവർത്തകരും നിർദേശിക്കുന്ന
കാര്യങ്ങൾ നാം പാലിക്കണം. അത്യാവശ്യകാര്യത്തിന് മാത്രം പുറത്തിറങ്ങുക.
മാസ്ക് ധരിക്കുക,പുറത്തുപോയി വന്നയുടൻ കൈകൾ സോപ്പിട്ട് കഴുകുക.
ചുമക്കുബോഴും തുമ്മുബോഴും തൂവാല കൊണ്ട് മറച്ചു പിടിക്കുക.തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ചെയ്യുക.
എന്റെ ശുചിത്വം എന്റെ ഉത്തരവാദിത്വം ഇത് നാളെ ലോക നൻമക്കായി ചെയ്യാം.
</p>
{{BoxBottom1
| പേര്= ഹാജറ ലത്തീഫ്
| ക്ലാസ്സ്=  നലാംതരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12418
| ഉപജില്ല= ചിറ്റാരിക്കാൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കാസർഗോഡ്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=      4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
"https://schoolwiki.in/കെ_ഐ_എ_എൽ_പി_എസ്_കല്ലൻചിറ/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്