"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool


| സ്ഥലപ്പേര്= കവല , കുഴിപ്പുറം      
| സ്ഥലപ്പേര്= കുഴിപ്പുറം കവല     
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം

10:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ
വിലാസം
കുഴിപ്പുറം കവല

ഒതുക്കുങ്ങൽ പി.ഒ,
മലപ്പുറം
,
676528
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0483 2838482
ഇമെയിൽgupsmundothuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19881 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആമിനബീവി.വി.ടി
അവസാനം തിരുത്തിയത്
19-04-2020Kunhimohamedictmlpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പറപ്പൂർ - ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1974- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

അധ്യാപകർ

Photo Gallery/Teachers

വാനനിരീക്ഷണകേന്ദ്രം

C.V.Raman Centre for Basic Astronomy
വാനനിരീക്ഷണ കേന്ദ്രം ഒരുങ്ങി
ഏവർക്കും സ്വാഗതം

ഉദ്ഘാടനം: ബഹു: മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്'
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. തയ്യൽ പരിശീലനം
  7. വിശാലമായ കളിസ്ഥലം
  8. വിപുലമായ കുടിവെള്ളസൗകര്യം
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. എഡ്യുസാറ്റ് ടെർമിനൽ
  11. വാനനിരീക്ഷണകേന്ദ്രം
  12. സഹകരണ സ്റ്റോർ

പഠനമികവുകൾ

പച്ചക്കറിത്തോട്ടം/MorePhotos

പച്ചക്കറിത്തോട്ടം ഉദ്ഘാടനം-2011-12
ബഡ്ഡിംഗ്


2011-12 വർഷത്തെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം പറപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കുന്നു.
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ , സ്കൂളിന്റെ ബ്ലോഗ് എന്നിവ സന്ദർശിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദർശൻക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.026213, 76.013306| width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1 കി.മി. അകലത്തിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം.
  • വേങ്ങരയിൽ നിന്ന് ഇരിങ്ങല്ലൂർ-കുഴിപ്പുറം-ഒതുക്കുങ്ങൽ റൂട്ടിൽ 8 കി.മി. അകലം.

|}