"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/തൊടിയിലേ പുലർവേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


</poem> </center>
</poem> </center>
{{BoxBottom1
| പേര്= ഫർഹാന നവാസ്
| ക്ലാസ്സ്=  X A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തൊടിയിലേ പുലർവേള

  രാത്രിയിൽ പെയ്തൊരാ മഴയുടെ കുളിരുമായ്
പുലർവേള എന്നെ ഉണർത്തിടുന്നു.
കണ്ണ്തിരുമ്മി തുറന്ന് കൊണ്ടെന്നുടെ
തൊടിയിലേക്ക് അങ്ങ് ഞാൻ ഓടിയെത്തി.
മഴയിൽ കുളിച്ചങ് നിൽക്കുന്ന തൊടിയിലെ
പച്ചപ്പ് കാണുവാൻ എന്ത്‌ രസം
ചേമ്പിലത്തുമ്പിൽ ഇറ്റിറ്റു വീഴുന്ന
മഴവെള്ളത്തുള്ളിക്ക് ഇത്ര ചേലോ.
വഴുതിന, വാഴയും, ചേമ്പുമൊക്കെ
തളിർത്തങ് ഇടതിങ്ങി നിന്നിടുന്നു
ഈ കാഴ്ചയും കണ്ട് നിന്നിടുമ്പോൾ
ഈ പുലർ വേളക്ക് എന്ത്‌ ചന്തം
തൊടിയിലെ കുളിരുള്ള കാറ്റിന് പോലുമേ
ഹൃദയം തുടിക്കും സുഗന്ധമാണ്
കണ്ണ് കുളിർക്കുന്ന കാഴ്ചകൾ കാണുവാൻ
കൂട്ടുകാരെ നിങ്ങൾ വന്നീടുമോ.......

ഫർഹാന നവാസ്
X A [[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020