"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/BE READY TO FIGHT" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 'BE READY TO FIGHT # COVID19' | color= 4 }} <poem> ----------------...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 4         
| color= 4         
}}
}}
 
ഒരു സൂക്ഷ്മാണുവിനെ തോൽപ്പിക്കാനുള്ള യുദ്ധത്തിലാണ് ലോകം മുഴുവനും. കൊറോണാ വൈറസിനെ പേടിച്ച് വിവിധ രാജ്യങ്ങൾ അടച്ചിട്ടപ്പോൾ ഏതാണ്ട് തടവുകാരെപ്പോലെ കഴിയേണ്ടിവരുന്നത് 300 കോടിയോളം ആളുകൾക്കാണ്. 10 ലക്ഷത്തിലധികം പേർ രോഗബാധിതരായി ആശുപത്രികളിൽ കഴിയുന്നു. ചിലപ്പോൾ  ലക്ഷങ്ങളുടെയും ജീവനെടുത്തേക്കാം.  ആയുധങ്ങൾ കൂമ്പാരം കൂട്ടിയവരൊക്കെ ഈ വൈറസിനെ മുന്നിൽ ഭയന്ന് നിൽക്കുന്നു. വൈറസിന്റെ  വ്യാപനം തടഞ്ഞ് ലോകം കോവിഡ്19 ഇൽ നിന്ന് മുക്തമാകാൻ എത്ര കാലം വേണ്ടി വരും എന്നതിൽ തിട്ടമില്ല. എത്രകാലം എടുക്കുന്നോ അത്രയും ഗുരുതരമായിരിക്കും കോവിഡ്  19ന്റെ  പാർശ്വഫലം.<br>
<poem>
----------------
ഒരു സൂക്ഷ്മാണുവിനെ തോൽപ്പിക്കാനുള്ള യുദ്ധത്തിലാണ് ലോകം മുഴുവനും. കൊറോണാ വൈറസിനെ പേടിച്ച് വിവിധ രാജ്യങ്ങൾ അടച്ചിട്ടപ്പോൾ ഏതാണ്ട് തടവുകാരെപ്പോലെ കഴിയേണ്ടിവരുന്നത് 300 കോടിയോളം ആളുകൾക്കാണ്. 10 ലക്ഷത്തിലധികം പേർ രോഗബാധിതരായി ആശുപത്രികളിൽ കഴിയുന്നു. ചിലപ്പോൾ  ലക്ഷങ്ങളുടെയും ജീവനെടുത്തേക്കാം.  ആയുധങ്ങൾ കൂമ്പാരം കൂട്ടിയവരൊക്കെ ഈ വൈറസിനെ മുന്നിൽ ഭയന്ന് നിൽക്കുന്നു. വൈറസിന്റെ  വ്യാപനം തടഞ്ഞ് ലോകം കോവിഡ്19 ഇൽ നിന്ന് മുക്തമാകാൻ എത്ര കാലം വേണ്ടി വരും എന്നതിൽ തിട്ടമില്ല. എത്രകാലം എടുക്കുന്നോ അത്രയും ഗുരുതരമായിരിക്കും കോവിഡ്  19ന്റെ  പാർശ്വഫലം.
 
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും കോവിഡ്  19 എന്ന മഹാമാരിയെ.......  
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും കോവിഡ്  19 എന്ന മഹാമാരിയെ.......  

</poem>

{{BoxBottom1
{{BoxBottom1
വരി 24: വരി 19:
| color= 4
| color= 4
}}
}}
{{verified1|name=lalkpza| തരം=ലേഖനം}}

09:13, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

'BE READY TO FIGHT # COVID19'

ഒരു സൂക്ഷ്മാണുവിനെ തോൽപ്പിക്കാനുള്ള യുദ്ധത്തിലാണ് ലോകം മുഴുവനും. കൊറോണാ വൈറസിനെ പേടിച്ച് വിവിധ രാജ്യങ്ങൾ അടച്ചിട്ടപ്പോൾ ഏതാണ്ട് തടവുകാരെപ്പോലെ കഴിയേണ്ടിവരുന്നത് 300 കോടിയോളം ആളുകൾക്കാണ്. 10 ലക്ഷത്തിലധികം പേർ രോഗബാധിതരായി ആശുപത്രികളിൽ കഴിയുന്നു. ചിലപ്പോൾ ലക്ഷങ്ങളുടെയും ജീവനെടുത്തേക്കാം. ആയുധങ്ങൾ കൂമ്പാരം കൂട്ടിയവരൊക്കെ ഈ വൈറസിനെ മുന്നിൽ ഭയന്ന് നിൽക്കുന്നു. വൈറസിന്റെ വ്യാപനം തടഞ്ഞ് ലോകം കോവിഡ്19 ഇൽ നിന്ന് മുക്തമാകാൻ എത്ര കാലം വേണ്ടി വരും എന്നതിൽ തിട്ടമില്ല. എത്രകാലം എടുക്കുന്നോ അത്രയും ഗുരുതരമായിരിക്കും കോവിഡ് 19ന്റെ പാർശ്വഫലം.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും കോവിഡ് 19 എന്ന മഹാമാരിയെ.......

മുഹമ്മദ് ആദിൽ.എൻ
6 A ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം