"P.L.P.S.Karadikuzhy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
കരടിക്കുഴി,പീരുമേട്,ഇടുക്കി<br/> | കരടിക്കുഴി,പീരുമേട്,ഇടുക്കി<br/> | ||
| പിൻ കോഡ്=685531 | | പിൻ കോഡ്=685531 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9947419804(HM) | ||
| സ്കൂൾ ഇമെയിൽ= , | | സ്കൂൾ ഇമെയിൽ= , | ||
plpskaradikuzhy@gmail.com | plpskaradikuzhy@gmail.com |
09:04, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
P.L.P.S.Karadikuzhy | |
---|---|
വിലാസം | |
കരടിക്കുഴി കരടിക്കുഴി പി.ഒ,
കരടിക്കുഴി,പീരുമേട്,ഇടുക്കി , 685531 | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 9947419804(HM) |
ഇമെയിൽ | , plpskaradikuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30418 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.ഐ ഷൈലജ |
അവസാനം തിരുത്തിയത് | |
19-04-2020 | 30418 |
................................
ചരിത്രം
1963 ൽ PLPS KARADIKUZHY സ്ഥാപിതമായി..തോട്ടം തൊഴിലാളികളായ സാധാരണകരുടെ മക്കൾക്ക് എറ്റവും മികച്ച വിദ്യാഭ്യാസമാണ് ഇവിടെ നിന്നും ലഭിച്ചു വരുന്നത്.ഇതുവരെ ആയിരക്കണക്കിനു കുട്ടികൾക്ക് അറിവിന്റെ അക്ഷരദീപം പകർന്നു നൽകാൻ കരടിക്കുഴി സ്കൂളിനു സാധിച്ചു എന്നത് അഭിമാനകരവും അഭിന്ദനാർഹവുമാണ്.
== ഭൗതികസൗകര്യങ്ങൾ ==നല്ല ക്ലാസ് മുറികൾ,സ്മാർട്ട് ക്ലാസുകൾ,ആവശ്യാനുസരണം ടോയ്ലറ്റുകൾ,ജൈവ വൈവിധ്യ പാർക്ക്,ആവശ്യാനുസരണം കംപ്യൂട്ടറുകൾ,ലാപ്ടോപ്പുകൾ,സ്വന്തമായി രണ്ടു സ്കൂൾ വാഹനങ്ങൾ,നല്ല പാചകപുര,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- [[ഫലകം:വിദ്യാരംഗം കലാ സാഹിത്യവേദി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
- [[ഫലകം:ഗണിത ക്ലബ്ബ്/pages/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
- [[{{}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഏലി ടീച്ചർ
- മുത്തമ്മൾ ടീച്ചർ
- ശോശാമ്മ ടീച്ചർ
- മേരി ടീച്ചർ
- പാൽശെൽവം ടീച്ചർ
- പെരിയസ്വാമി സാർ
നേട്ടങ്ങൾ
ഉന്നത നിലവാരം പുലർത്തുന്ന ഭൗതിക-അക്കദാമിക നിലവാരം പുലർത്തുന്നു. രണ്ടു സ്കൂൾ വാഹനങ്ങൾ. എല്ലാ വർഷവും വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ: വിനു ( കേരളത്തിൽ ആദ്യമായി തബലയിൽ ഡോക്റേറ്റ് നേടിയത്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}