"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കോവിഡ് ഉണർത്തുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് ഉണർത്തുന്നു <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=കവിത }}

08:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് ഉണർത്തുന്നു


മുമ്പ്...
എന്തു വേഗത...
മത്സരിച്ചോടിയ
ആ രാപകലുകൾ...
ആ തിരക്കിതെവിടെ...
എന്തിനായിരുന്നു
കച്ചക്കെട്ടിയിറങ്ങിയ യാത്രകൾ...
എന്തായിരുന്നു മോഹങ്ങൾ... അവ വേണ്ടയിനി.
അനാവശ്യ ആവശ്യങ്ങൾ
എവിടുന്ന് വിരുന്നെത്തി...
അടച്ചിട്ട മാളുകൾ...
ആർഭാടത്തിനു താഴിയിട്ടു.
കരുതിയില്ല ഈ കരുതൽ.
നന്ദി കൊറോണ...
പാഠം പഠിപ്പിച്ചതിന്

 

അഫീല ജഹാൻ
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത