ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഓർമിക്കാനൊരു രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ഓർമിക്കാനൊരു രോഗം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=കവിത }}

08:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമിക്കാനൊരു രോഗം

ഓർമ്മകൾക്ക് മരണമുണ്ടോ
മൗനം മറുപടി തന്നു.
അവ സുഖനിദ്ര പൂകി.
അവ അസ്ഥികളിൽ കൂടു പണിതു.
കാൽചുവടുകളുടെ താളമേറ്റു വാങ്ങി
മനസ്സിന്നാഴങ്ങളിൽ ഒളിഞ്ഞു പാർത്തു.
ഓർമകൾ പടിയിറങ്ങിയെന്നു നിനച്ചു.
മനസ്സ് പുതുതീരങ്ങൾ തേടി.
നടന്ന് തീർത്തവ മാടി വിളിക്കുമെന്നറിഞ്ഞില്ല.
ഇന്ന് ചില ചിത്രങ്ങൾ ആ പഴയമയിലേക്ക് ചൂണ്ടി.
പലതും ഓർത്തെടുക്കാൻ വിധി നൽകിയ
ഈ കൊറോണക്ക് നന്ദി...

 

സുമയ്യ തസ്നി
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത