"ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ ഞാൻ ഉണർന്നു!........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
                                                                                
                                                                                
                                                        
                                                        
                                             നല്ല ഉറക്കത്തിലായിരുന്നു  ഞാൻ തണുത്ത കാറ്റിന്റെ തലോടൽ എന്നരുകിലെത്തി അപ്പോഴാണ് ഉമ്മയുടെ വിളി കേട്ടത് പെട്ടെന്നുണർന്നു .......മുറ്റത്തേക്കോടി  
                                             നല്ല ഉറക്കത്തിലായിരുന്നു  ഞാൻ തണുത്ത കാറ്റിന്റെ തലോടൽ എന്നരുകിലെത്തി അപ്പോഴാണ് ഉമ്മയുടെ വിളി കേട്ടത് പെട്ടെന്നുണർന്നു .......മുറ്റത്തേക്കോടി ഉപ്പ
ഉപ്പ മുത്തെ മാവില്നിന്നു മാങ്ങ പരിക്കുകയായിരുന്നു ഞാൻ പൂന്തോട്ടത്തിനരുകിൽ ചെന്ന്  പുല്ലുകളിൽ തിളങ്ങുന്ന മഞ്ഞു  തുള്ളികളും പുതിയ പൂക്കളും പൂമ്പാറ്റകളും എന്നെ അതിശയിപ്പിച്ചു !.......
മുറ്റത്തെ മാവിൽ നിന്ന്  മാങ്ങ പറിക്കുകയായിരുന്നു ഞാൻ പൂന്തോട്ടത്തിനരുകിൽ ചെന്ന്  പുല്ലുകളിൽ തിളങ്ങുന്ന മഞ്ഞു  തുള്ളികളും പുതിയ പൂക്കളും പൂമ്പാറ്റകളും എന്നെ അതിശയിപ്പിച്ചു !.......
                                                                           ഫിലാ...........ഉപ്പാന്റെ വിളികേട്ടു ഞാൻ മാവിൻ ചുവട്ടിലേക്കോടി എന്റെ പുറകിൽ പാത്തുവും ......
                                                                           ഫിലാ...........ഉപ്പാന്റെ വിളികേട്ടു ഞാൻ മാവിൻ ചുവട്ടിലേക്കോടി എന്റെ പുറകിൽ പാത്തുവും ......
എന്നെ പെരുത്ത് ഇഷ്ടമാണവൾക്കു.....എന്റെ പാത്തു ഒരു കുഞ്ഞാടാന്നു  ...........ഉപ്പ തന്ന മാങ്ങയുമായി ഞാൻ പുരയിൽ കയറി ഉമ്മിയുടെ ചായയുടെ മണം !.... കൊതിയൂറി അതിനിടയിൽ എന്റെ പൂവൻ കൂവി ഒച്ചവയ്ക്കാൻ തുടങ്ങി  കൊക്കരക്കോ .......... പെട്ടെന്നുതന്നെ പല്ലു തേച്ചു വെളിപ്പിച്ചു ............
എന്നെ പെരുത്ത് ഇഷ്ടമാണവൾക്കു.....എന്റെ പാത്തു ഒരു കുഞ്ഞാടാന്നു  ...........ഉപ്പ തന്ന മാങ്ങയുമായി ഞാൻ പുരയിൽ കയറി ഉമ്മിയുടെ ചായയുടെ മണം !.... കൊതിയൂറി അതിനിടയിൽ എന്റെ പൂവൻ കൂവി ഒച്ചവയ്ക്കാൻ തുടങ്ങി  കൊക്കരക്കോ .......... പെട്ടെന്നുതന്നെ പല്ലു തേച്ചു വെളിപ്പിച്ചു ............

08:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ ഉണർന്നു!.........


നല്ല ഉറക്കത്തിലായിരുന്നു ഞാൻ തണുത്ത കാറ്റിന്റെ തലോടൽ എന്നരുകിലെത്തി അപ്പോഴാണ് ഉമ്മയുടെ വിളി കേട്ടത് പെട്ടെന്നുണർന്നു .......മുറ്റത്തേക്കോടി ഉപ്പ മുറ്റത്തെ മാവിൽ നിന്ന് മാങ്ങ പറിക്കുകയായിരുന്നു ഞാൻ പൂന്തോട്ടത്തിനരുകിൽ ചെന്ന് പുല്ലുകളിൽ തിളങ്ങുന്ന മഞ്ഞു തുള്ളികളും പുതിയ പൂക്കളും പൂമ്പാറ്റകളും എന്നെ അതിശയിപ്പിച്ചു !....... ഫിലാ...........ഉപ്പാന്റെ വിളികേട്ടു ഞാൻ മാവിൻ ചുവട്ടിലേക്കോടി എന്റെ പുറകിൽ പാത്തുവും ...... എന്നെ പെരുത്ത് ഇഷ്ടമാണവൾക്കു.....എന്റെ പാത്തു ഒരു കുഞ്ഞാടാന്നു ...........ഉപ്പ തന്ന മാങ്ങയുമായി ഞാൻ പുരയിൽ കയറി ഉമ്മിയുടെ ചായയുടെ മണം !.... കൊതിയൂറി അതിനിടയിൽ എന്റെ പൂവൻ കൂവി ഒച്ചവയ്ക്കാൻ തുടങ്ങി കൊക്കരക്കോ .......... പെട്ടെന്നുതന്നെ പല്ലു തേച്ചു വെളിപ്പിച്ചു ............ ഉമ്മിയുടെ ചായ ഉമ്മിയെ പോലെ നല്ല രുചിയാണ് ...ഉപ്പ പുറത്തേക്കിറങ്ങുന്നു അതെ ഉപ്പയോടൊപ്പം കൂടിയാൽ പുഴയിൽ കുളിക്കാം .ഉമ്മി .....................ഞാനും പോണു ഉപ്പയോടൊപ്പം .ഒറ്റയോട്ടം........... ഉപ്പയോടൊപ്പം പുഴക്കരയിൽ എത്തി പുഴയിൽ നിറയെ വെള്ളം ..തണുത്ത വെള്ളം എന്നെഇക്കിളിയാക്കി തെളിഞ്ഞ വെള്ളത്തിൽ എന്റെ കാലുകൾക്കിടയിലൂടെ തുള്ളിക്കളിക്കുന്ന മീനുകളെ കാണാൻ എന്തൊരു ചേലാണ്...കാലുകൾ പതുക്കെ നീക്കി ഞാൻ പുഴയിലേക്കിറങ്ങുകയായിരുന്നു പൊത്തോം .........അയ്യോ !...ഉമ്മാ ......എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല .....എന്റെ നില വിളികേട്ടു ഉമ്മ ഓടിയെത്തി ഫിലാ .......ഫിലാ .......ഉമ്മയുടെ വിളികേട്ടു ഞാൻ ഉണർന്നു എന്റെ കിനാവിൽ നിന്ന് ........ <

ഫില M
2 [[|ജി യു പി എസ് തത്തമംഗലം]]
ചിറ്റൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ