"ജി എൽ പി എസ് കടുക്കാരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=ലേഖനം}}

00:15, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ചൈനയിൽ രൂപം കൊണ്ട കൊടുംവിനാശകാരിയായ കൊറോണ വൈറസ്(കോവിഡ് 19)എല്ലാ രാജ്യങ്ങളിലും പടർന്നു പിടിച്ചു.ഈ വൈറസ് ശരീരത്തിൽ കടന്നാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.ജലദോഷം, പനി,മൂക്കൊലിപ്പ്,തൊണ്ടവേദന തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ.ഈ രോഗത്തിന് കൃത്യമായ ചികിത്സ ഇല്ല.പ്രതിരോധ കുത്തിവയ്പും ഇല്ല.രോഗം തിരിച്ചറിഞ്ഞാൽ മറ്റുള്ളവരിൽ നിന്നകന്ന് ഐസോലേഷനിൽ കഴിയുക.കൈകൾ സോപ്പുപയോഗിച്ച് ഇടയ്കിടെ കഴുകുക,ശാരീരിക അകലം പാലിക്കുക,യാത്രകൾ ഒഴിവാക്കുക ഇവയെല്ലാം മുൻകരുതലുകൾ ആണ്.ഈ മഹാമാരിയേയും നമുക്ക് അതിജീവിക്കാ‍ൻ കഴിയും.

കിരൺ ഷൈലു.
3 ജി.എൽ.പി.എസ്.കടുക്കാരം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം