"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Aksharavriksham-circular.pdfകിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Aksharavriksham-circular.pdfകിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

23:51, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരം

കാട്ടിലെ
 കിളികൾക്കും മരം വേണം
നാട്ടിലെ
 മനുഷ്യർക്കും മരം വേണം
പറക്കുന്ന തുമ്പിക്കും ചിരിക്കുന്ന കുഞ്ഞിനും
മരിക്കുന്ന വൃദ്ധനും മരം വേണം

ശ്വസിക്കുവാൻ പ്രാണനായ് മരം വേണം
കുടിക്കുവാൻ ജലമായ് മരം വേണം
വിശപ്പിനു പഴമായ് മരം വേണം
എരിയുവാൻ വിറകായ് മരം വേണം

വിണ്ണിന്റെ മഴയായ് മരം വേണം
മണ്ണിന്റെ ഉയിരായ് മരം വേണം
കണ്ണിനു കുളിരായ് മരം വേണം
ഞങ്ങൾക്ക് തുണയായ് മരം വേണം

വെട്ടല്ലേ, വെട്ടല്ലേ വലിയോരേ
വിറ്റു കാശാക്കല്ലേ പെരിയാരേ
കാടിതു ഞങ്ങൾക്ക് വീടാണേ
വീടു മുടിക്കല്ലേ ഉടയോരേ

ഷിബിന എൻ
5B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത