"എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ പ്രകൃതി  | പ്രകൃതി  ]]
*[[{{PAGENAME}}/ [[പ്രകൃതി]] | പ്രകൃതി  ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

23:38, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം/ പ്രകൃതി | പ്രകൃതി ]]
പ്രകൃതി

നിറഞ്ഞ തോടും കവിഞ്ഞ പുഴയും
അഴകേകുന്നൊരു വൻ വൃക്ഷങ്ങളും
കിളിയുടെ കൊഞ്ചലും കാറ്റിൻ തഴുകലും
മഴയുടെ കുളിരും പൂവിൻ മണവും
നിറഞ്ഞുനിൽക്കും എന്നുടെ പ്രകൃതി
മാനവർ തന്നുടെ അഹംഭാവത്താൽ
ചുട്ടുകരിച്ചു പ്രകൃതിതൻ ഹൃദയം
തോടും പുഴയും വറ്റിവരണ്ടു
കാലംതെറ്റി കാറ്റും മഴയും
ഫാക്ടറി തുപ്പി വിഷപ്പുക പടലം
വയലുകൾ മാഞ്ഞു വീടുകൾ പൊങ്ങി
മാനവർ തന്നുടെ ചെയ്തികൾ മൂലം
വന്നു ഭവിച്ചു മഹാമാരി
 ഒന്നേ ഒന്നു ഓർക്കുക നാം

 

ദേവനന്ദ എൻ .കെ
1 ബി എ .യു .പി സ്കൂൾ പൂക്കോട്ടുംപാടം
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത